ചലച്ചിത്ര പിന്നണി ഗായിക സംഗീതസജിത് അ,ന്ത,രി,ച്ചു.വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അ,ന്ത്യം.സംസ്കാരം വൈകീട്ട് 3ന് തയ്ക്കാട് ശാന്തികവാടത്തിൽ നടക്കും.മലയാളം,തെലുഗ്,തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലായി 200ൽ പരം സിനിമകളിൽ പടിയിട്ടുണ്ട്.
“എന്ന് സ്വന്തം ജാനകുട്ടി”സിനിമയിൽ “അമ്പിളി പുവെട്ടം പൊന്നുരുളി” എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്.മിസ്റ്റർ റോമിയോയിലെ AR റഹ്മാൻ സംഗീത സംവിധാനത്തിൽ പാടിയ “കണ്ണീർ കാതലിക്കെ”ഹിറ്റ് ആയിരിന്നു.പഴശ്ശിരാജയിലെ”ഓടാത്തണ്ടിൽ താളംകൊട്ടും”രാക്കിളി പാട്ടിലെ “ഡും ഡും ഡും ദൂരെ”കാക്കയൂഴിലിലെ “ആളാരെ ഗോവിന്ദ”അയ്യപ്പനും കോശിയിലെ”താളംപോയി തപ്പുംപോയി”തുടങ്ങിയവയും കയ്യടിനേടി.കുരുതിയെന്ന സിനിമയിലെ തീം സോങ്ങാണ് ഒടുവിലായി പാടിയത്.പ്രിയ ഗായികക്ക് ആദരാഞ്ജലികൾ…..