ഒടുവിൽ അതു തന്നെ സംഭവിച്ചു, ഞെട്ടൽ മാറാതെ കേരളക്കര, നെഞ്ചുപൊട്ടി നടി…
കൊട്ടേഷൻ പ്രകാരം ന.ടി.യെ. ത.ട്ടി.ക്കൊ.ണ്ടു.പോ.യി. പീ,ഡി,പ്പി,ച്ച, കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. അതിക കുറ്റപത്രം മുപ്പതിന് സമർപ്പിക്കും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം ഉപേക്ഷിച്ചു. കേസ്സ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം. ഗൂഢാലോചനക്ക് തെളിവില്ലാത്തതിനാൽ നടി “കാവ്യാമാധവൻ” കേസിൽ പ്രതിയാകില്ല.
സംഭവത്തിന് പിന്നിൽ “ദിലീപി”-ന്റെ ചില സാമ്പത്തിക താല്പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്ന് “കാവ്യ” മൊഴി നൽകിയിരുന്നു. അതിജീവിതയായ നടിയും കാവ്യയും വ്യക്തി വിദ്വേഷമാണ് കുറ്റകൃത്യത്തിന് വഴി ഒരുക്കിയത് എന്ന് കുറ്റപ്പെടുത്തുന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് tn സു.രാ.ജി.ന്റെ. ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
ഇതോടെ റിയൽ എസ്റ്റേറ്റ് സാമ്പത്തിക താല്പര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു. കേസിലെ എട്ടാംപ്രതിയായ ദിലീപ് സാക്ഷികൾക്ക് പുറമെ വിചാരണ കോടതിയെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാതവും അതേ വിചാരണ കോടതി മുമ്പാകെ പ്രോസിക്യയൂഷൻ ഉന്നയിച്ചിരുന്നു.