ഭർതൃവീട്ടിലെ അലമാരയിൽ തൂ,ങ്ങി,മ,രി,ച്ച, നിലയിൽ കണ്ടെത്തിയ യുവതി സുഹൃത്തുക്കളുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ്കൾപുറത്ത്.കൈനാട്ടിലെ ഭർതൃവീട്ടിൽ മ,രി,ച്ച, നി,ല,യി,ൽ, കണ്ടെത്തിയ വടകര അഴിയൂർ സ്വദേശിനി “റിസ്‌വാന’ ഭർതൃവീട്ടിലെ പീ.ഡ.ന.ങ്ങ.ൾ. വിവരിച്ചുകൊണ്ട് കൂട്ടുകാരികൾക്ക് അയച്ച വാട്സ്ആപ്പ് ചാറ്റ്കളാണ് പുറത്തുവന്നിരിക്കുന്നത്.ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല എന്നും സഹിച്ചു മതിയായെന്നും ആണ് റിസ്‌വാന കൂട്ടുകാരികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ ആവുന്നില്ല സഹിച്ചു മതിയായി എന്നായിരുന്നു റിസ്‌വാനയുടെ സന്ദേശം.
എന്തൊരു പരീക്ഷണമാണെന്നും “റിസ്‌വാന’ കൂട്ടുകാരികളോട് പറഞ്ഞിരുന്നു.എന്നാൽ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടേ എന്ന് കൂട്ടുകാരികൾ ചോദിച്ചപ്പോൾ വിടുന്നില്ല എന്നായിരുന്നു “റിസ്‌വാന”-യുടെ മറുപടി. ഭർത്താവായ “ഷംനാസി”-നോട് കാര്യങ്ങൾ പറയൂ എന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ അവരെല്ലാം ഒറ്റക്കെട്ടാണ് ഞാൻ പുറത്താണ് എന്ന് മറുപടിനൽകി. ഭർതൃവീട്ടിൽ “റിസ്‌വാന” അനുഭവിച്ചിരുന്ന മാ.ന.സി.ക. ശാ.രീ.രി.ക. പീ.ഡ.നം. വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു കൈനാട്ടി സ്വദേശി “ഷംനാസു”-മായുള്ള വിവാഹം. വിവാഹ ശേഷം പഠിപ്പിക്കാം എന്ന് ഭർതൃവീട്ടുകാർ ഉറപ്പ് നൽകിയിരുന്നു എങ്കിലും അതുണ്ടായില്ല. അതിനിടെ കുഞ്ഞും ജനിച്ചു. അതിന് ശേഷവും ഭർതൃവീട്ടിൽനിന്ന് ഉപദ്രവം നേരിടേണ്ടി വന്നു എന്ന് കുടുംബം ആരോപിക്കുന്നു.”റിസ്‌വാന”-യുടെ മ,ര,ണ,ശേ,ഷം, ഭർതൃവീട്ടുകാരിൽ നിന്ന് ഉണ്ടായ പെരുമാറ്റം സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവതി മരിച്ചതിന് ശേഷം കുഞ്ഞിനായി ഭർതൃവീട്ടിൽ പോയപ്പോൾ “ഷംനസി”-ന്റെ പിതാവും മറ്റും മോശമായ രീതിയിലാണ് പെരുമാറിയത് എന്ന് ബന്ധുക്കൾ പറഞ്ഞു.മെയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീക്കിന്റെ മകൾ “റിസ്‌വാന”-യെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മ,രി,ച്ച, നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ “റിസ്‌വാന”-യെ തൂ,ങ്ങി,മ,രി,ച്ച, നി,ല,യി,ൽ, ക,ണ്ടെ,ത്തി, എന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്.സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.