നടിയുടെ ഷഹാനയുടെ മുറി പരിശോധിച്ച പോലീസ് ആ കാഴ്ച കണ്ട് ഞെട്ടി; നടിയുടെ മുറിയിൽ നിന്നും കിട്ടിയത്.!!

കോഴിക്കോട് പരസ്യചിത്ര മോഡലായ ഷഹന മ.രി.ച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ല,ഹ,രി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജ്ജാദ് ല,ഹ,രി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്‌ക്കും ല,ഹ,രി, നൽകിയിരുന്നോ എന്നറിയാൻ രാസ പരിശോധന നടത്തും. 12.15നാണ് പോലീസിന് മ,ര,ണം സം,ബ,ന്ധി,ച്ചുള്ള വിവരം ലഭിച്ചത്. നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂ,ങ്ങി മ,രി,ച്ചു,വെ,ന്ന് സജ്ജാദ് പറഞ്ഞത് പോലീസിനോട് മാത്രമാണ്. മ,ര,ണ,ത്തിൽ ദു.രൂ.ഹത ഉള്ളതിനാൽ ഷഹനയുടെ പോ.സ്റ്റ്‌.മോ.ർ.ട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ നടത്തും. പോ.സ്റ്റ്മോ.ർ.ട്ട.ത്തിന്റെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നരവർഷം മുൻപായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവർ. പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വ.ഴ.ക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. ജനലഴിയിൽ തൂങ്ങിയ നിലിയിലായിരുന്നു മൃ.ത.ദേ.ഹം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *