അമ്മയുടെ കാമുകൻ ചെയ്തത്,കോടതി പറഞ്ഞത് കേട്ടോ,കൈയടിച്ച് നാട്ടുകാർ.??

മൂന്നര വയസുകാരനെ ലൈം,ഗി,ക,മായി ദു,രു,പ,യോഗം ചെയ്‌തെന്ന കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതി അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവ്. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതു കൂടാതെ 3.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം കൊണ്ട് അനുഭവിച്ചാൽ മതി. ദേ,ഹോ,പ,,ദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈം,ഗി,ക അ,തി,ക്ര,മ,ത്തിന് ഇ,ര,യാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈം,ഗി,കാ,തി,ക്ര,മം, രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈം,ഗി,കാ,,തി,ക്ര,മം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദ് കുറ്റക്കാരനാണെന്നാണു മുട്ടം പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

നാല് വയസ്സുകാരന്റെ സഹോദരനായ ഏഴു വയസ്സുകാരന്‍ പ്രതിയുടെ മ,ര്‍,ദ,ന,മേറ്റു കൊ,ല്ല,പ്പെ,ട്ട,തോ,ടെ,യാ,ണു പീ,ഡ,ന വിവരം പുറത്തറിയുന്നത്. ഉറക്കത്തില്‍ സോഫയില്‍ മൂ,ത്ര,മൊ,ഴി,ച്ച,തി,നാ,ണു കുട്ടിയെ അരുണ്‍ മ,ര്‍,ദി,ച്ച,ത്. കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മ,ര്‍,ദ,നം. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. കൊ,ല,പാ,ത,ക കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. കുട്ടിയുടെ പിതാവിന്റെ മ,ര,ണ,ശേ,ഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു. മൂത്ത സഹോദരന്‍ പ,രു,ക്കേ,റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 വയസ്സുകാരന്‍ ലൈം,ഗി,ക, പീ,ഡ,ന,ത്തി,ന് ഇ,ര,യാ,യ,തായി കണ്ടെത്തിയത്. കൊ,ല്ല,പ്പെ,ട്ട കുട്ടിയും പീ,ഡി,പ്പി,ക്ക,പ്പെ,ട്ട,താ,യി കണ്ടെത്തി. തുടര്‍ന്നു പ്രതിക്കെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *