സംഗീതം എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണ് എന്നാണ് പറയുന്നത്. എന്നാൽ അതെ സംഗീതം കാരണം പതിനെട്ടു കാരൻ മ,രി,ച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് മക്കളുള്ളവരും യുവാക്കളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട പാഠം കൂടിയാണ് പുറത്തെത്തുന്നത് ഡോക്ടറുടെ വാക്കുകൾ കേട്ട് മ,രി,ച്ച ലാൽ സിങ് എന്ന പതിനെട്ടു കാരൻ്റെ മാതാപിതാക്കളും നടുങ്ങിപ്പോയി മധ്യപ്രദേശ് ഉദ്ധ്യേനയിലാണ് സംഭവം അംബോഡിയ സ്വദേശിയാണ് ലാൽസിങ് കഴിഞ്ഞ ദിവസം ലാലും കൂട്ടുകാരും കൂട്ടുകാരൻറെ വിവാഹത്തിന് പങ്കെടുക്കാനായി താജ് പൂരിലേക്ക് എത്തിയതാണ്. വധുവിൻ്റെ വീട്ടിലേക്ക് ഡാൻസും പാട്ടുമായി ആഘോഷത്തോടെയാണ് ഇവർ എത്തിയത് റിസെപ്ഷൻറെ ഭാഗമായ ബാറാർ എന്ന പരിപാടിയുടെ ഭാഗമായി ഡി ജെ യും റെക്കോർഡ് ചെയ്ത പാട്ടുകളും എല്ലാം ഇട്ടിരുന്നു വിവാഹം ആഘോഷമാക്കാൻ ആവേശത്തോടെ വീഡിയോ ചിത്രീകരിച്ചും നിർത്തം ചെയ്തുമെല്ലാം ഡി ജെ പാർട്ടി ആസ്വതിക്കുകയായിരുന്നു ലാൽ.
എന്നാൽ ഇയാൾ പെട്ടന്ന് അപ്രതീക്ഷിതമായി ബോധ രഹിതനായി നിലത്തു വീയ്യുകയായിരുന്നു ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു പക്ഷെ ഇവിടെ എത്തുമ്പോയേക്കും മ,ര,ണം സംഭവിച്ചിരുന്നു എന്ന് ഡോക്റ്റർമാർ പറഞ്ഞു ഹൃദയത്തിൽ രക്തം കട്ടപിടിച്ചതാണ് കരണമെന്നാണ് പോ,സ്റ്റ്മോ,ട്ടം, റിപ്പോർട്ട് ഹൃദയത്തിൽ രക്തം കട്ട പിടിക്കാൻ കാരണം ഉച്ചത്തിലുള്ള ശബ്ദമാവാമെന്ന് ഡോക്റ്റർ ജിതേന്ദ്ര ശർമ്മ പറഞ്ഞു ഡി ജെ അല്ലങ്കിൽ മറ്റേതെങ്കിലും വലിയ ശബ്ദ സംവിധാനത്തിൽനിന്ന് ഉച്ചത്തിൽ സംഗീതം കേൾക്കുമ്പോൾ അത് ശരീരത്തിൽ അസാധാരണമായ പ്രതികരണങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്റ്റർ പറയുന്നത് ഒരു നിക്ഷിത അളവിന് മുകളിലുള്ള ശബ്ദം മനുഷ്യർക്ക് ഹാനികരമാകുമെന്നും ഹൃദയം തലച്ചോറ് തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.