പ്രിയ “ആരാധിക”-ക്ക് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ച പ്രിയ “നടൻ” ജ.യ.സൂ.ര്യ.-യുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പനമ്പിള്ളി നഗറിൽ ടോണി ആന്റ് ഗേ കടയിലെ ഹൌസ് ക്ളീനിംഗ് സ്റ്റാഫായ “പുഷ്പ”-ക്കാണ് “ജയസൂര്യ”-യുടെ സ.ർ.പ്രൈ.സ്. സ.മ്മാ.നം. ലഭിച്ചത്. കടയിൽ ‘ജയസൂര്യ” വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ “പുഷ്‌പ” ആകാംഷയിലായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക എന്ന് മാത്രമായിരുന്നു “പുഷ്പ”-യുടെ മനസ്സിൽ ഉണ്ടായിരുന്നത്.’പുഷ്‌പ” ചേച്ചി തൻറെ കടുത്ത ആരാധികയാണെന്നറിഞ്ഞ “ജയസൂര്യ” അവരെ പരിചയപ്പെടുകയും സ്വന്തം ഫോണിൽ അവർക്കൊപ്പം ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.
തന്റെ പ്രിയ നടനെ നേരിൽ കണ്ടകാര്യം വീട്ടിൽ ചെന്ന് പറഞ്ഞു കാണിച്ചു കൊടുക്കാൻ തന്റെ കയ്യിൽ സ്‌മാർട്ട് ഫോണില്ല. ഇത് മനസ്സിലാക്കിയ “ജയസൂര്യ” “പുഷ്പ”-ക്കായി കരുതി വെച്ചത് ഒരു സ.ർ.പ്രൈ.സാ.യി.രു.ന്നു. കടയിൽനിന്നും പോകുന്നതിന് മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് “പുഷ്പ’ക്ക് സ.മ്മാ.നി.ക്കു.ക.യാ.യി.രു.ന്നു.
“പുഷ്‌പ” പോലും അറിയാതെ തനിക്കൊപ്പം ഉണ്ടായിരുന്ന ആളെ വിട്ടാണ് മിനിറ്റുകൾക്കുള്ളിൽ ആ മനോഹര ചിത്രം ഫ്രെയിമിലാക്കി പ്രിയപ്പെട്ട ആ.രാ.ധി.ക.ക്ക്. സ.മ്മാ.നി.ച്ച.ത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നത്.നിരവധി പേരാണ് ഈ ഫോട്ടോക്ക് കയ്യടിച്ചു സ്വാഗതം ചെയ്തിരിക്കുന്നത്.