ഇനി ഈ മ.ക.നാ.യി. കാത്തിരിക്കാൻ ഈ “അച്ഛ”-നില്ല – മ.ക.നാ.യി. 17 വർഷം കാത്തു ഒടുവിൽ “അച്ഛൻ” ചെയ്തത്

കാണാതായ പൊ.ന്നോ.മ.ന. മ.ക.നെ. കാ.ത്തി.രി.ക്കാ.ൻ. ഇനി “‘രാജു’ ഇല്ല. അഞ്ചാം വയസ്സിൽ ആലപ്പുഴയിൽനിന്നും കാണാതായ രാ.ഹു.ലി.ന്റെ. പിതാവാണ് ഇന്നലെ രാത്രി ജീ,വ,നൊ,ടു,ക്കി,യ, “രാജു’ “മകൻ” തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ പതിനേഴ് വർഷമായി “രാജു”-വിന്റെ ജീവിതം.പതിനേഴ് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് രാജു ജീവിതത്തിൽ നിന്നും മടങ്ങിയത്. 2005 മെയ് 18-ന് ആണ് “രാജു”-വിന്റെ “മകൻ” അഞ്ച് വയസ്സുള്ള രാ.ഹു.ലി.ന്റെ. തി.രോ.ധാ.നം. സമീപത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോളാണ് “രാഹുലിനെ” കാണാതായത്.

അന്ന് ഗൾഫിൽ ജോലി ചെയ്തിരുന്ന “രാജു”-വിനെ മ.ക.ന്റെ. തി.രോ.ധാ.നം. തളർത്തി. എങ്കിലും മകനെ കണ്ടെത്താനുള്ള നിയമ പോരാട്ടം തുടർന്ന്കൊണ്ടേ ഇരുന്നു. ലോക്കൽ പോലീസും, ക്രൈംബ്രാഞ്ചും, മൂന്ന് തവണ സിബിഐ-യും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.ആലപ്പുഴ പൂന്തോപ്പ് വാർഡിൽ രാഹുൽ നിവാസിൽ താമസിച്ചിരുന്ന “രാജു”-വിന് മകനെ കാണാതായ മനോവിഷമത്തിന് പുറമെ രോഗങ്ങളും ബാധിച്ചു.

കുടുംബം സാമ്പത്തികമായും പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് “രാജു” ഒരു തവണ കൂടി ഗൾഫിൽ പോയെങ്കിലും പ്രമേഹം മൂർച്ഛിച്ചു മടങ്ങേണ്ടി വന്നു. ഭാര്യ മിനിക്ക് കൺസ്യുമർ ഫെഡിലെ താൽകാലിക ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം.

വീണ്ടും വിദേശത്തേക്ക് പോകാനുള്ള ശ്രമവും വിജയം കണ്ടില്ല. ഭാര്യ മിനിയും മകൾ ശിവാനിയും ബന്ധുവീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് അദ്ദേഹത്തിന്റെ മൃ.ത.ദേ.ഹം. കണ്ടത്. ഇനി ഈ വീട്ടിൽ രാ.ഹു.ലി.നെ. കാത്തിരിക്കാൻ മുത്തശ്ശിയും, ‘അമ്മ’മിനിയും, സഹോദരി ശിവാനിയും മാത്രം.

Leave a Reply

Your email address will not be published. Required fields are marked *