ഇറച്ചിക്കഷ്‌ണം തൊണ്ടയിൽ കുടുങ്ങി 22കാരി മ,രി,ച്ചു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയത്.തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിൽ വലിയപീടികക്കൽ യഹ്‌യയുടെ മകൾ ഫാത്തിമ ഹനാനയാണ് മരിച്ചത് 22 വയസായിരിന്നു.
ഞായറാഴ്ച്ച വൈകീട്ട് വീട്ടിൽ ഭക്ഷണത്തോടൊപ്പം കഴിച്ച ഇറച്ചി കഷ്‌ണമാണ് ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത് തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കൾഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരിന്നു.മണ്ണാർക്കാട് ദാറുന്നജാത് കോളേജിലെ MSC സൈക്കോളജി വിപാകത്തിലെ വിദ്യാർത്ഥിനിയാണ്.ഒന്നര വർഷങ്ങൾക്ക് മുൻപ് ചെമ്മാണിയോടെക്ക് വിവാഹം കഴിച്ചുവെങ്കിലും പഠന സൗകര്യത്തിന് വേണ്ടി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.