സ്ത്രീ.ധ.ന. പീ.ഡ.ന. കേസിൽ പത്തുവർഷം “കഠിന തടവിന്” ശി.ക്ഷി.ക്ക.പ്പെ.ട്ട്. പൂജപ്പുര സെന്റർ ജയിലിലെത്തിയ “കിരൺ കുമാറിന്” അതികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ. ജയിലിലെ നമ്പർ 5018-സെല്ലിൽ “കിരൺ കുമാർ” മാത്രമാണ് ഉള്ളത്. “കിരൺ കുമാറി”-ന്റെ മാനസിക ശാരീരിക അവസ്ഥകൾ വിലയിരുത്തിയശേഷം മറ്റുതടവുകാർക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റും. ശി.ക്ഷി.ക്ക.പ്പെ.ട്ട.തി.നാ.ൽ. ജയിലിൽ ജോലി ചെയ്യേണ്ടിവരും. ജയിൽ വസ്ത്രം ധരിക്കണം.
ജോലിചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജയിലിനുള്ളിൽ ജോലിയിൽ ഏർപ്പെട്ട് തുടങ്ങണം. എന്ത് തരം ജോലി ചെയ്യണമെന്ന് ജയിൽ അധികാരികളാണ് തീരുമാനിക്കുന്നത്.വിദ്യാഭ്യാസം ഉള്ളവരെ ജയിലിൽ ഓഫീസിൽ സഹായികളായി നിയമിക്കാറുണ്ട്. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന “കിരൺകുമാറി”-നെ ജോലിയിൽനിന്ന് പിരിച്ചു വിട്ടിരുന്നു. കൊല്ലം ജില്ല ജയിലിലായിരുന്ന “കിരൺ കുമാറി”-നെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുര സെന്റർ ജയിലിലെത്തിച്ചത്.
നേരത്തെ വിചാരണ ഘട്ടത്തിൽ കുറച്ചുനാൾ പൂജപ്പുര സെന്റർ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.സ്ത്രീ.ധ.ന. മ.ര.ണ.ത്തി.ന്റെ. പേരിലാണ് കൂടിയ ശിക്ഷയായ പത്തുവർഷം കഠിനതടവ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് “കിരണി’-ന്റെ കുടുംബം. രണ്ടായിരത്തി ഇരുപത്തി ഒന്ന് ജൂൺ ഇരുപത്തിയൊന്നിനാണ് സ്ത്രീ.ധ.ന. പീ.ഡ.ന.ത്തെ. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ “വിസ്മയ” ജീ.വ.നൊ.ടു.ക്കു.ന്ന.ത്.