ഇന്ന് അവൾ എത്തി നിൽക്കുന്ന സ്ഥാനം കണ്ടോ – ജീവിച്ചു കാണിച്ചു കൊടുത്തവൾ -“നൗജിഷ” സോഷ്യൽമീഡിയ താരമാകുന്നു

വിവാഹ ശേഷം “ഭർത്താവി”-ന്റെ വീട്ടിലെ പീ.ഡ.നം. സഹിക്കാൻ കഴിയാതെ ആ.ത്‍.മ.ഹ.ത്യ. ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് “നൗജിഷ”. എടുത്തു ചാടാൻ പോയ കിണറിന്റെ ആഴം കണ്ട് പേടിച്ചു പിന്തിരിഞ്ഞു നടന്നവൾ. പേരാമ്പ്രക്കാരിയായ mca ബിരുധ ദാരിയായ “നൗജിഷ” കടന്ന് വന്ന വഴികളെ കുറിച്ച് പറയുകയാണ് ഒരു കുറിപ്പിൽ. ആ.ത്മ.ഹ.ത്യ.യി.ലും. നല്ലത് ജീവിച്ചു കാണിക്കുക എന്നതാണെന്നും മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത റോ.ൾ. മോ.ഡ.ലാ.ണ്. “നൗജിഷ”. “അഞ്ചലിച്ചന്ദ്രൻ” പങ്കുവെച്ച ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പ് ഇങ്ങനെ വിവാഹ ശേഷം “ഭർത്താവി”-ന്റെ വീട്ടിലെ പീ.ഡ.നം. സഹിക്കാൻ കഴിയാതെ ആ.ത്മ.ഹ.ത്യ. ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് “നൗജിഷ” എടുത്തുചാടാൻ പോയ കിണറിന്റെ ആഴം കണ്ട് പേടിച്ച് പിന്തിരിഞ്ഞുനടന്നവൾ. പേരാമ്പ്രക്കാരിയായ mca ബിരുധദാരിയായ “നൗജിഷ” കാന്നുവന്ന വഴികളെ കുറിച്ച് പ്രാദേശികമായ പരിചയം വെച്ച് ഏകദേശ ദാരണ ഉണ്ട്. ആ.ത്മ.ഹ.ത്യ.യി.ലും. നല്ലത് ജീവിച്ചുകാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത റോൾമോഡൽ തന്നെയാണ് “നൗജിഷ”.

മ.ര.ണ.ത്തെ. കുറിച്ച് ആലോചിക്കാനുള്ള കാരണത്തെ ഒഴിവാക്കി പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ജോലിക്ക് ശ്രമിച്ചവൾ. മകനെയും കൊണ്ട് തിരികെ വന്നു psc കോച്ചിങ്ങിന് പോയ “നൗജിഷ” അതികപ്രസംഗി എന്ന് പറഞ്ഞവർ ഉണ്ടാകും. അവർക്കുള്ള മറുപടി പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്ത മിടുക്കിയാണ് അവൾ.

പാസിംഗ് ഔട്ട് പരേഡിന് വന്ന മകനെ ചേർത്തുനിറുത്തുന്ന ഈ കാഴ്ച്ച കൺ നിറയെയാണ് നമ്മൾ കാണേണ്ടത് വി.സ്‌.മ.യ. വിധി വന്നപ്പോൾ തന്നെയാണ്.കാറിനും ആഭരണത്തിനും വേണ്ടി പെൺകുട്ടികളെ സ്വന്തമാക്കുന്നവരുള്ള നാട്ടിൽ അവരുടെ ലക്ഷ്യം നടക്കാതെ ആകുമ്പോൾ ക്രൂ.ര.മാ.യി. പീ.ഡി.പ്പി..ക്ക.പ്പെ.ടു.മ്പോ.ൾ. ഇറങ്ങി നടന്ന് സ്വന്തം കാലിൽ നിൽക്കാൻ വഴികളുണ്ടെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്നതിന് ആദരവ്.ഇതായിരുന്നു ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *