സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തിയ ഭർത്താവിനെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് തലയറുത്ത് കൊ.ന്ന് യുവതി. പിന്നാലെ തല നദിയിൽ എറിയുകയും മൃ.ത.ദേ.ഹം വാഹനത്തിൽക്കയറ്റി കൊണ്ടുപോയി അഴുക്കു ചാലിൽ തള്ളുകയും ചെയ്തു. പശ്ചിമബംഗാളിലെ ഹൂഗ്ളിയിലാണ് സംഭവം. പ്രതികൾ അറസ്റ്റിലായി. ശുഭജ്യോതി ബസു(25) ആണ് കൊ.ല്ല.പ്പെ.ട്ട.ത്. ബസുവിന്റെ ഭാര്യ പൂജ, സുഹൃത്ത് ശർമ്മിഷ്ഠ ഭാസ്കർ അധികാരി, ഭർത്താവ് സുവീർ അധികാരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒന്നരമാസം മുൻപായിരുന്നു ബസുവിന്റെയും പൂജയുടെയും വിവാഹം. ഇതിനിടെ ബസു ഭാര്യയുടെ സുഹൃത്തായ ഷർമ്മിഷ്ഠയുമായി പരിചയത്തിലായി. പിന്നാലെ ഷർമ്മിഷ്ഠയോട് പ്രണയാഭ്യർത്ഥന നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തു.
ഒടുവിൽ ശല്യം സഹിക്കവയ്യാതായപ്പോൾ ബസുവിന്റെ ഭാര്യയെയും സ്വന്തം ഭർത്താവിനെയും ഷർമ്മിഷ്ഠ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് ബസുവിനെ കൊ.ല്ലാ.ൻ പദ്ധതി തയ്യാറാക്കുകയും ഹൂഗ്ളി നദിക്കരയിലുള്ള ഒരു ഇഷ്ടികചൂളയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.ഇവിടെവച്ച് ബസുവിന് മ.ദ്യം നൽകുകയും മൂവരും ചേർന്ന് ക.ഴു.ത്ത.റു.ത്ത് കൊ.ല്ലു.ക.യു.മാ.യി.രുന്നു. ബസുവിന്റെ കയ്യിലെ പച്ചകുത്തിയ പാടായിരുന്നു മൃ.ത.ദേ.ഹം. തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് പ്രചരിപ്പിക്കുകയും ബന്ധുക്കൾ ഇയാളെ തിരിച്ചറിയുകയുമായിരുന്നു. പിന്നാലെയാണ് ഭാര്യയും സുഹൃത്തും സുഹൃത്തിന്റെ ഭർത്താവും അറസ്റ്റിലായത്.