റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം.!!

അശ്രദ്ധ മൂലം 17 വയസ്സുകാരിയായ ഒരു പെൺ കുട്ടിയുടെ ജീവൻ പൊ,ലി,ഞ്ഞു എന്ന ഏറെ ദുഃഖിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെഴുക് തിരിയിൽ നിന്നും പാവാടയ്ക്ക് തീ പിടിച്ച്‌ പൊ,ള്ള,ലേ,റ്റ,തിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മ,രി,ച്ചു . കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ ആണ് മ,രി,ച്ച,ത്. കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം.കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പി,ടി,ക്കു,ക,യാ,യി,രുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം. ഇതാണ് പെട്ടെന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.

സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. രണ്ടാഴ്ച മുൻപ് പി.എസ്.സി വഴി ലീനയ്ക്കും ബിവറേജസില്‍ ജോലി ലഭിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച്‌ വരികയുമായിരുന്നു. അതിനിടെ ഇന്നലെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോ,സ്റ്റ്മോ,ര്‍,ട്ടം നടത്തിയ ശേഷം സം,സ്കാ,രം ഇന്ന്(ചൊവ്വ) കുടുംബ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *