ഹൃദയാഘാ.തം; മക്കളെ തനിച്ചാക്കി പ്രിയ നടൻ യാത്രയായി… നടുങ്ങി സിനിമാലോകം.!!

അപ്രതീക്ഷിത മ.ര.ണ വാർത്ത കേട്ട ഞെ.ട്ട.ലി.ലാണ് താര ലോകം നാല്പത്തി അഞ്ചാം വയസ്സിൽ പ്രേക്ഷകരുടെ പ്രിയ നടൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു കഴിഞ്ഞ കുറച്ചു നാളുകളായി വിനോദ ലോകത്തു നിന്നും പുറത്തു വരുന്നത് വേദനിപ്പിക്കുന്ന വാർത്തകളായിരുന്നു പ്രശസ്ത നടനും തിരക്കഥാ കൃത്തുമായ ജോൺ പോൾ നടിയും മോഡലുമായ ഷഹാന സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ നായകനും നടനുമായ പ്രേം കുമാർ എന്നിവരുടെ വിയോഗം വലിയ നടുക്കമാണ് സിനിമ ലോകത്തിന് സൃഷ്ടിച്ചത്

ഇപ്പോൾ അകാല വിയോഗം കൂടി സംഭവിച്ചിരിക്കുന്നു ഹൃ.ദ.യാ.കാ.ത.ത്തെ തുടർന്ന് പ്രേക്ഷകരുടെ പ്രിയ നടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു പ്രശസ്ത നടൻ സുനിൽ ബാജ്‌റാണ് അന്തരിച്ചത് നാടകങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന സുനിൽ പിന്നീട് കൊങ്കിണി തുളു എന്നീ ഭാഷകളിലെ സീരിയലുകളിലൂടെ ശ്രദ്ധേയനായി രണ്ടു കുട്ടികളുടെ പിതാവാണ് നാല്പത്തി അഞ്ചാം വയസ്സിൽ സംഭവിച്ച ഈ അകാല വിയോഗം തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടക്കത്തെ ദുഃഖത്തിലായ്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻറെ അടുത്ത സുഹൃത്ത് കൂടിയാണ് സുനിൽ ബാജർ.

Leave a Reply

Your email address will not be published. Required fields are marked *