ജയറാം പാർവതിയുടെ കള്ളി വെളിച്ചത്താക്കി.. വീഡിയോ കാണൂ.!!

ജയറാമും പാർവതിയും മലയാളികൾ എന്നും പ്രിയങ്കരർ ആയ രണ്ടു പേര് തന്നെ ആണ്. ഇവരുടെ കുടുംബവും മലയാളികൾക്ക് അത്രമേൽ ഇഷ്ടം ആണ്. കോമഡി കഥാപാത്രങ്ങളിൽ കൂടിയും നായകൻ ആയും, സഹ നടൻ ആയും ഒക്കെ തന്നെ ഇപ്പോഴും മലയാള സിനിമയിൽ അതുപോലെ സജീവം ആയി നിൽക്കുന്ന ഒരു താരം തന്നെ ആണ് ജയറാം. ഒരു കാലത്തു ജയറാമിന്റെ ഭാഗത്തു നിന്നും നല്ല നല്ല ഹിറ്റ് സിനിമകൾ ഉണ്ടായിരുന്നു. ഒരു കാലത്തു ജയറാം ശെരിക്കും പറഞ്ഞാൽ ആറാടി വർഷങ്ങൾ തന്നെ ഉണ്ടായിരുന്നു. പാർവതിയും അത് പോലെ തന്നെ . ഇവർ രണ്ടു പേരും മലയാളികൾ അംഗീകരിച്ച ഒരു ഭാര്യയും ഭർത്താവും നടിയും നടനും ഒക്കെ തന്നെ ആണ്. ഇപ്പോൾ ഇവരുടെ വീട്ടിൽ വെച്ച് രഹസ്യം ആയി ജയറാം പകർത്തിയ വീഡിയോസ് ആണ് ജയറാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് എതിരിക്കുന്നതു.

പാർവതിയെ ചോദിച്ചു ജയറാമിന്റെ അടുത്തേക്ക് ഇപ്പോഴും ലയാളികൾ എത്താറുണ്ട്. എന്നാൽ വീട്ടിൽ തനി മലയാളികളുടെ സ്വഭാവം കാണിച്ചു എത്തിയിരിക്കുന്ന പാർവതിയുടെ ചില വിഡിയോകൾ ആണ് വൈറൽ ആവുന്നത്. പാർവതി ആരും അറിയാതെ, അല്ലെങ്കിൽ ആരും നോക്കുന്നില്ലല്ലോ എന്ന ധാരണയിൽ ഐസ് ക്രീം പെട്ടി തീരുന്നതിനു ശേഷവും വലിച്ചു നാക്കുന്നതും, സ്പൂൺ എടുത്തു തോണ്ടി എടുക്കുന്നതും ആയിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ ജയറാം പാര്വതിയുടേത് ആണ് പുറത്തു വിട്ടിരിക്കുന്നത്. ജയറാം കട്ടിലിൽ ഇരുന്നു ഈ വീഡിയോ പകർത്തുന്നത് ആർവതി ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പാർവതി ആരെയും കൂസാക്കാതെ വാദിച്ചു നാക്കുന്നതും നമുക്ക് കാണാം.. ആ രസകരമായ കാഴ്ചകൾ കാണുന്നതിന് താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *