കൃത്യമായ വിലയിരുത്തൽ! ജ.ന.ഗ.ണ.മ.ന. കണ്ട് “മമ്മൂട്ടി” പ്രിത്വിരാജിനെ വിളിച്ച് പറഞ്ഞത് കേട്ടോ..?

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി ഇപ്പോൾ അൻപത് കോടി ക്ലബ്ബിലേക്ക് കയറി വൻവിജയമായി മാറിയ “പൃഥ്വിരാജ്” ചിത്രം ജ.ന.ഗ.ണ.മ.ന. കണ്ടവർ കണ്ടവർ ആവേശത്തോടെ പ്രതികരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തിൽ “പൃഥ്വിരാജി”-ന്റെ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തെ രോമാഞ്ചത്തോടെയല്ലാതെ നമുക്ക് കണ്ടിരിക്കാനാകില്ല എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പ്രതികരിക്കുന്നത്.ചിത്രം കണ്ട് സെലിബ്രറ്റികൾ ഉൾപ്പടെ ആവേശത്തോടെയാണ് ഈ ചിത്രത്തെ പറ്റി സംസാരിക്കുന്നതും.

“പൃഥ്വിരാജുo” “സ്വരാജ് വെഞ്ഞാറംമൂടും” പ്രധാന വേഷങ്ങളിൽ എത്തിയ ലിജോ ജോസഫ് ആന്റണി സംവിധാനം ചെയ്ത ജ.ന.ഗ.ണ.മ.ന.-ക്ക് അ.ഭി.ന.ന്ദ.ന.ങ്ങ.ളു.മാ.യി. രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ മലയാളത്തിന്റെ “മെഗാ സ്റ്റാർ മമ്മൂട്ടി” “പൃഥ്വിരാജി”-നെയും “സ്വരാജ് വെഞ്ഞാറംമൂടിനെയും” ഫോണിൽ വിളിച്ചാണ് “മമ്മൂട്ടി” പ്ര.ശം.സി.ച്ചി.രി.ക്കു.ന്ന.ത്. എന്നാണ് റിപ്പോർട്ട്.

ജ.ന.ഗ.ണ.മ.ന. മലയാള സിനിമക്ക് ഒരു അസറ്റാണ് എന്നും ഇത്തരമൊരു സബ്‌ജെറ്റ് എടുത്ത് അഭിനയിച്ചു ഫലിപ്പിച്ച് ജനപ്രിയമാക്കിയതിനാണ് “മമ്മൂട്ടി”-യുടെ അ.ഭി.ന.ന്ദ.നം. “പൃഥ്വിരാജിന്റെ” അഭിനയ മികവിനേയും “മമ്മൂട്ടി” പ്രശംസിച്ചു. സഹപ്രവർത്തകരായ താരങ്ങളുടെ സിനിമകൾ കാണാൻ സമയം കണ്ടെത്തുന്ന “മമ്മൂട്ടി” അത്തരം ചിത്രങ്ങൾ തനിക്ക് ഇഷ്ടമായാൽ അതിന്റെ ശില്പികളെ വിളിച്ചു അ.ഭി.ന.ന്ദി.ക്കാ.ൻ. മറക്കാറില്ല.

ജ.ന.ഗ.ണ.മ.ന. “മമ്മൂട്ടി” കുടുംബസമേതം കണ്ടതായാണ് വിവരം. “സുരാജിന്റെ” acp സജ്ജൻ കുമാറിനേയും മമ്മൂട്ടി അ.ഭി.ന.ന്ദി.ച്ച.താ.യാ.ണ്. വിവരം. “മമ്മൂട്ടി”-യിൽ നിന്നും ലഭിച്ച “അഭിനന്ദനം” സിനിമയുടെ അണിയറ പ്രവർത്തകരേയും ആവേശത്തിലാക്കിയിട്ടുണ്ട്.ജ.ന.ഗ.ണ.മ.ന.-ക്ക് രണ്ടാoഭാഗം ഒരുങ്ങുന്ന വേളയിൽ ഈ “അഭിനന്ദനം” വിലപ്പെട്ടതാണെന്നാണ് സംവിധായകരുടെയും നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *