തിരുവല്ലം വണ്ടിത്തടം പാലപ്പൂര് ജങ്ഷനു സമീപം വയോധിക യെ വീടിനടുത്ത് ക,ത്തി,ക്ക,രി,ഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂര് കുന്താലംവിള വീട്ടിൽ നിർമല(56) യാണ് മ,രി,ച്ച,ത്.തിങ്കൾ രാവിലെ ആറോടെ വീടിനടുത്ത് വാഴകൾക്കിടയിലാണ് മൃ,ത,ദേ,ഹം കണ്ടത്. ശരീരത്തിന്റെ കണങ്കാലുകളും ഏതാനും ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കി കത്തിയെരിഞ്ഞിരുന്നു. മണ്ണെണ്ണ വാങ്ങിയ കുപ്പി അടുത്തുനിന്നും ജോഡി ചെരുപ്പ് മൃ,ത,ദേ,ഹ,ത്തി,നോടുചേർന്നും ഫോറൻസിക് വിഭാഗം കണ്ടെടുത്തു. മൃ,ത,ദേ,ഹം കിടന്ന രീതിയും മറ്റും സംശയമുണ്ടെന്നും വിശദാന്വേഷണം നടത്തുമെന്നും തിരുവല്ലം പൊലീസ് പറഞ്ഞു. മൂന്ന് മക്കളിൽ ഇളയ മകൻ രഞ്ജിത്തിന്റെ തൊട്ടടുത്ത വീട്ടിലാണ് നിർമല താമസിച്ചിരുന്നത്. രാവിലെ പാൽ വാങ്ങാൻ നിർമല എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊ,ള്ള,ലേ,റ്റു മ,രി,ച്ച നിലയിൽ കണ്ടെത്തിയതെന്ന് രഞ്‌ജിത്ത് പൊലീസിലറിയിച്ചു.
പാൽക്കാരൻ വന്നു വിളിച്ചിട്ടും പോയില്ല. അങ്ങനെ ആണ് മകൻ അന്വേഷിക്കുന്നത്. ദു,രൂ,ഹ,ത,യുണ്ടെന്ന് നിർമല യുടെ സഹോദരങ്ങളും മക്കളും പറഞ്ഞു. നിർമല കാതിലും കൈയിലും കഴുത്തിലും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായും ഇവർ പറഞ്ഞു. ഭർത്താവ്: പരേതനായ ഗോപി. രാജേഷ്, രതീഷ് എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: സൗമ്യ, ശരണ്യ, ശ്രീദേവി. പോസ്റ്റ് മോ,ർ,ട്ടത്തിനുശേഷം മൃ,ത,ദേ,ഹം സംസ്കരിച്ചു. രക്തസാമ്പിൾ ശേഖരിച്ചു. ക,ത്തി,ക്ക,രി,ഞ്ഞ മൃ,ത,ദേ,ഹ,ത്തി,ൽ തലയോ കൈകളോ ഇല്ലാതിരുന്നതിനാൽ, അവശേഷിച്ച കാലിന്റെ ഭാഗം കണ്ടാണ് നിർമലയാണെന്ന് തിരിച്ചറിഞ്ഞത്. മൃ,ത,ദേ,ഹ,ത്തി,ൻ,നിന്ന് രക്തസാമ്പിൾ ഫോറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. സമീപത്ത് സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല. ദു,രൂ,ഹ,ത,യുള്ളതിനാൽ ഇവരുടെ കിടപ്പുമുറിയിൽ പ്ര വേശിക്കരുതെന്നും മുറി തുറക്കരുതെന്നും പൊലീസ് നിർദേശം നൽകി.