അച്ഛൻ കിടപ്പിലായതോടെ രഹസ്യമായി ആൺവേഷം കെട്ടി ബാർബർമാരായി രണ്ട് പെണ്മക്കൾ, ഒടുവിൽ.!!

ഒരു കുടുംബം പോറ്റാൻ പല വേഷങ്ങളും കെട്ടിയാടുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്.വഴിയിൽ സർക്കസ് കളിക്കുന്നവരും വഴിയരികിൽ കച്ചവടം നടത്തുന്നവരും അടക്കം എല്ലാവരും ഒരു നേരത്തെ അന്നത്തിനായി ഒരു കുടുംബത്തെ രക്ഷിക്കാനും കഷ്ട്ടപ്പെടുന്നവരാണ് ഇപ്പോഴിതാ ഏവരെയും അത്ഭുതപ്പെടുത്തുന്ന രണ്ടു പെൺകുട്ടികളുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് 18 വയസ്സുകാരി ജ്യോതി കുമാരിയും 16 വയസ്സുകാരി നേഹയും നമ്മൾ ഇരുവർക്കും മുന്നിൽ നമിച്ചു പോകും അച്ചൻറെ സംരംഭമായ ബാർബർ ഷോപ്പ് ഏറ്റടുത്തു നടത്താൻ മുന്നിട്ടുവന്ന രണ്ടു പെൺകുട്ടികൾ

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ബാർബറായ അച്ഛൻ അസുഗം ബാധിച്ച കിടപ്പിലായതോടെ അവസ്ഥ വളരെ മോശമായി കടം വാങ്ങിയും അത് വീട്ടാൻ കഴിയാത്ത അവസ്ഥയും വന്നതോടെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗെതിയില്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ ഇതോടെ പകച്ചു നിലക്കാൻ ജ്യോതി കുമാരിയ്ക്കും നേഹയ്ക്കും കഴിഞ്ഞില്ല ഒടുവിൽ അച്ഛൻറെ സ്ഥാപനമായ ബാർബർ ഷോപ്പ് ഏറ്റെടുക്കാൻ ഇരുവരും തീരുമാനിച്ചു ഈ സമയം ഇരുവരുടെയും പതിനാലും പന്ത്രണ്ടുമായിരുന്നു കൗമാരക്കാരികളായ പെൺകുട്ടികൾ കട നടത്താൻ ഇറങ്ങിപ്പുറപ്പെട്ടതോടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഇവർക്ക് നേരിടേണ്ടി വന്നത് കുറച്ചൊന്നുമല്ല കൂടുതൽ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *