അമൃതയുടെയും ഗോപിസുന്ദറിൻ്റെയും നടുക്ക് നിൽക്കുന്ന പാപ്പുവിൻ്റെ ചിത്രങ്ങൾ.!

പാപ്പുവിനെ കുറിച്ച് നീ ആലോചിച്ചോ.. നിനക്ക് ഒരു മകൾ ഇല്ലേ.. ബാല ഉപേക്ഷിച്ചു പോയി.. ഇപ്പോൾ അമ്മയും ഉപേക്ഷിച്ചോ.. ആ കുഞ്ഞിന് ഇനി ആരാണ് ഉള്ളത്.. ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് പാപ്പുവിനെ കുറിച്ച് അമൃതയോടു ചോദിക്കുന്നത്. അമൃത ഗോപി സുന്ദറിനെ വിവാഹം ചെയ്തതിനു പിന്നാലെ മർത്തയുടെ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇതിനു പിന്നാലെ പാപ്പുവിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ പാപ്പുവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി ആയി തന്നെ ഗോപി സുന്ദറും മർത്തയും പാപവും ചേർന്ന് നിൽക്കുന്ന ഒരു ചിത്രം പങ്കു വെച്ച് ആണ് അമൃത മറുപടി കൊടുത്തിരിക്കുന്നത്.

ഇതേ ചിത്രം തന്നെ ഗോപി സുന്ദറും പങ്കു വെച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് എടുത്ത ചിത്രം ആണ് ഇരുവരും പങ്കു വെച്ച് എത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം നടന്നതും ഇതേ ക്ഷേത്രത്തിൽ വെച്ച് തന്നെ. അതെ ദിവസം എടുത്ത ചിത്രം ആണ് ഇത് മൂന്നും. പാപ് വളരെ അതി സന്ദരി ആയി തന്നെ നില്കുന്നുണ്ട്. പാപ്പുവിന്റെ അമ്മയുടെ വിവാഹത്തിന് ആണ് പാപ്പു ഒരുങ്ങി വന്ന ആ സന്തോഷത്തിൽ അറിയാം. എന്തായാലും മനോഹരം ആയ ചിത്രം ആണ് എന്ന് ആരാധകരിൽ ചിലർ എങ്കിലും കമന്റ് ചെയ്യുന്നു. ഞങ്ങളുടെ കുറുമ്പി പാറു ഇവിടെ ഉണ്ട്. ഞങ്ങൾ വിവാഹം കഴിച്ചപ്പോൾ അവൾ ആയിരുന്നു സാക്ഷി. അവളായിരുന്നു എല്ലാത്തിനും സാക്ഷ്യം വഹിച്ചതും ഇപ്പോൾ ഇരുവരും വിവാഹം കഴിച്ചത് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ആണെന്ന് കൂടി വെളിപ്പെടുത്തി ഇരിക്കുന്നു. സോഷ്യൽ മീഡിയയിൽ കൂടി തന്നെ ആണ് അമൃത പുറത്തു വിടുന്നതും.

Leave a Reply

Your email address will not be published. Required fields are marked *