പല്ലാവരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീ,വ,,നൊ,ടു,ക്കി ഓൺലൈൻ വഴി വാങ്ങിയ ഇലക്ട്രിക് വാൾ ഉപയോഗിച്ചാണ് അ,രും കൊ,ല,യും ആ,ത്മ,ഹ,ത്യ,യും കട ബാദ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം ഐ ടി കമ്പനി ജീവനക്കാരനായ പ്രകാശ് ആണ് ഭാര്യ ഗായത്രി മക്കളായ നിത്യശ്രീ ഹരികൃഷ്ണ എന്നിവരെ കഴുത്തറുത്തു കൊന്ന ശേഷം ജീ,വ,നൊടു,ക്കിയത് പ്രകാശിൻറെയും ഗായത്രിയുടെയും വിവാഹ വാർഷിക ദിനത്തിൽ തന്നേയായിരുന്നു ദാരുണമായ കൊ,ല,പാ,ത,കങ്ങളും ആ,ത്മ,ഹത്യയും
ചെന്നൈ പലവാരം കൊഴിച്ചല്ലൂരിലാണ് സംഭവം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം പുലർച്ചെയാണ് ക്രൂ.ര കൃ.ത്യം നടന്നത് ഈ മാസം പത്തൊമ്പതിന് പ്രകാശ് ഓൺലൈൻ വഴി ഒരു പവർ സൊ വാങ്ങിയിരുന്നു ഇത് ഉപയോഗിച്ചാണ് കൃത്യം നടത്തിയത് കൊ.ല.പാ.ത.ങ്ങ.ൾ.ക്ക് ശേഷം പ്രകാശും സ്വയം ക.ഴു.ത്ത.റു.ക്കു.ക.യായിരുന്നു മ.ര.ണ.ത്തി.ന് ആരും ഉത്തരവാദികളല്ലെന്ന് കടലാസ്സിൽ എഴുതി വാതിലിൽ പതിച്ചിരുന്നു എത്രയും ദിവസം മുമ്പ് വാൾ വാങ്ങി സൂക്ഷിച്ചത് കൊണ്ട് മുൻ കൂട്ടി ആസൂത്രണം നടന്നതായി പോലീസ് സംശയിക്കുന്നു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയ ഗായത്രിയുടെ അച്ചനാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃ,ത,ദേ,ഹ,ങ്ങൾ കണ്ടത്.