നടൻ “വിഷ്ണു” ഉണ്ണികൃഷ്ണൻ പൊ.ള്ള.ലേ.റ്റ്. ആശുപത്രിയിൽ. സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അ,പ,ക,ടം, സംഭവിച്ചത്. കൈകൾക്ക് ഗു.രു.ത.ര.മാ.യി. പൊ.ള്ള.ലേ.റ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷുട്ടിംഗിനിടെ സെറ്റിൽ തിളച്ച എണ്ണ കൈകളിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നടനെ പ്ലാസ്റ്റിക് സർജറിക്ക് വിദേയമാക്കുമെന്നും വിവരമുണ്ട്.
“വെടിക്കെട്ട്” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അ,പ,ക,ട,മു,ണ്ടാ,യ,ത്. എന്നാണ് പുറത്തുവരുന്ന വിവരം. “വിഷ്ണു ഉണ്ണികൃഷ്ണനും” “ബിബിൻ ജോര്‍ജും” ആദ്യമായി സംവിദാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഈ ചിത്രത്തെ പറ്റി നിരവധി വാർത്തകൾ ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. അതുകൊണ്ട് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്.
എന്നാൽ ചിത്രീകരണത്തിനിടയിലാണ് “വിഷ്ണു ഉണ്ണികൃഷ്ണന്” ഇത്തരത്തിലൊരു പരിക്ക് പറ്റിയത്. ഉടൻ തന്നെ അണിയറ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ഉടൻ ശാസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെയെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും പ്രേക്ഷകരും പ്രാർത്ഥിക്കുന്നത്.