പതിനേഴ് വർഷം മുമ്പ് ആലപ്പുഴയിൽ നിന്നും കാണാതായ “രാഹുലിനെ” കണ്ടെത്തിയതായ വിവരവുമായി ബോoബെയിൽ നിന്നും “കത്ത്” “രാഹുലിന്റെ” അമ്മക്കാണ് “കത്ത്” ലഭിച്ചത്. കത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ‘അമ്മ” പോലീസിൽ പരാതിനൽകി.പരാതിയിൽ പറയുന്ന “രാഹുലിനെ”-ക്കുറിച്ച് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് “സിബിഐ -യും പോലീസും” അന്വേഷണം നടത്തിയ ശേഷമാണ് കേസിൽ പുതിയ വഴിത്തിരിവ്.”വസുന്ധര ദേവി” എന്ന സ്ത്രീയാണ് കത്തയച്ചത്. ശിവജി പാർക്കിൽ വെച്ച് കണ്ട കുട്ടിക്ക് “രാഹുലു”-മായി സാമ്യമുണ്ടെന്നാണ് കത്തിൽ പറയുന്നത്.
അച്ഛനെ തിരഞ്ഞ് മുംബൈയിൽ എത്തിയ “വിനയ്” എന്ന് പേരുള്ള ആളിനെയാണ് “രാഹുലെ’-ന്ന് സംശയിച്ച് വസുന്ധര ആലപ്പുഴയിലെ കുടുംബത്തിന് കത്തയച്ചത്.ഫോട്ടോയും കത്തിനൊപ്പം വെച്ചിരുന്നു.”വിനയ്” -യുടെ ഫോട്ടോക്ക് ‘രാഹുലു”-മായി ഏറെ സാമ്യമുണ്ടെന്ന് “അമ്മ” മാധ്യമങ്ങളോട് പറഞ്ഞു.”വസുന്ധര ദേവി” മാസങ്ങൾക്ക് മുമ്പാണ് ശിവജി പാർക്കിൽ “വിനയനെ” കണ്ടത്.
ഏഴാം വയസ്സിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തിയതാണ് താനെന്നും പിതാവിനെ തേടിയാണ് മുoബൈയിൽ എത്തിയതെന്നുമാണ് “വിനയ്” പറഞ്ഞതെന്ന് “വസുന്ധര ദേവി” കത്തിൽ പറയുന്നു.ക.ത്തും. ഫോ.ട്ടോ.യും. ആലപ്പുഴ sp-ക്ക് കൈമാറി സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
‘രാഹുലിന്റെ’ അൻപത്തി അഞ്ചുകാരനായ പിതാവ് “രാജു”-വിന്റെ ആ,ത്മ,ഹ,ത്യ,യെ, തുടർന്നാണ് പതിനേഴ് വര്ഷം മുമ്പ് കാണാതായ മകൻ “രാഹുലി”-ന്റെ തിരോധാനം വീണ്ടും ചർച്ചയായത്. ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്നും ഇതോടെയാണ് താൻ കണ്ടത് “രാഹുലാ”-ണെന്ന സംശയം തോന്നിയത് എന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.