വിജയ്ബാബുവിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നാളെയും ഹാജരാവണമെന്ന് പോലീസിന്റെ നിർദേശം. തനിക്കെതിരെ ഉള്ള കേസ്സ് കെട്ടിച്ചമച്ചതെന്ന് വിജയ്ബാബു. പ.ര.സ്പ.രം. സ.മ്മ.ത.പ്ര.കാ.ര.മു.ള്ള. “ലൈംഗിക” ബ.ന്ധ.മാ.ണ്. തങ്ങൾക്കിടയിൽ നടന്നത് എന്ന് “വിജയ്ബാബു” പോലീസിനോട് പറഞ്ഞു.സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് “നടി” കാണിച്ചത്.ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ല എന്നും പറഞ്ഞു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഒളിവിൽ പോയ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്.
ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള എമിറേറ്റസ് വിമാനത്തിലായിരുന്നു യാത്ര. നാട്ടിൽ എത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിച്ചതിനാൽ നേരെ കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. വഴി മദ്യയേ ക്ഷേത്ര ദർശനം. 10.45-ന് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി.
കേസിൽ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച പോലീസ് “വിജയ്ബാബു”-വിനെ ചോദ്യം ചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കും. സിനിമ മേഖലയിൽ ചിലർക്കുള്ള വ്യക്തി വിരോധമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് “വിജയ്ബാബു”-വിന്റെ കുടുംബം കൊച്ചി കമ്മീഷണറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയായണ്.
മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.നല്ല സുഹൃത്തുക്കളായിരുന്നു “നടി’-യും “വിജയ്ബാബുവും|” ആ പരിചയത്തിന്റെ പുറത്താണ് തങ്ങൾ തമ്മിൽ ലൈം.ഗി.ക. ബ.ന്ധം. ഉണ്ടായത്.എന്നാൽ അത് പരസ്പര സമ്മതത്തോടെയാണ്. താനൊരിക്കലും അവരെ നിര്ബാന്ധിച്ചിട്ടില്ല എന്നും “വിജയ്ബാബു” പറഞ്ഞു.