ഒരാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാർത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം ഡി എമ്മുമായി പോലീസ് അറസ്റ്റ് ചെയ്തു കണ്ടല്ലൂർ വടക്ക് ബിനു ഭവനിൽ താമസിക്കുന്ന കായംകുളം കണ്ണമ്പളി ഭാഗം ചാലിൽ വടക്കേതിൽ വീട്ടിൽ അനീഷ് പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരുന്ന കായം കുളം കണ്ണമ്പള്ളി ഭാഗത്തു താമസിക്കാരായ ആര്യ എന്നിവരെയാണ് വിപണിയിൽ മൂന്നര ലക്ഷം വരുന്ന അറുപത്തി ഏഴു ഗ്രാം എം ഡി എമ്മുമായി ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്കോഡ് അറസ്റ്റ് ചെയ്തത്
അനീഷിൻറെയും ആര്യയുടെയും ശരീരത്തിലും ബാഗിലുമായാണ് എം ഡി എമ്മയ് ഒളിപ്പിച്ചിരുന്നത് ബംഗളൂരുവിൽ നിന്നും സ്വകാര്യ ബസ്സിൽ ഇന്നലെ പുലർച്ചെ കായം കുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൻ്റെ തെക്കു വശത്ത് വന്നിറങ്ങിയപ്പോഴാണ് പിടിയിലായത് കഴിഞ്ഞ ബുധനാഴചയാണ് ആര്യ അനീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് ഇവർ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും കായം കുളം ഡി വൈ എസ് പി അലക്സ് ബേബി പറഞ്ഞു അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ…