തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി “യുവതി”. ഗുജറാത്തുകാരിയായ “ക്ഷമ ബിന്ദു”-വാണ് ജൂൺ പതിനൊന്നിന് വി.വാ.ഹ.ത്തി.ന്. ത.യ്യാ.റെ.ടു.ക്കു.ന്ന.ത്. എല്ലാ പരമ്പരാഗത ആചാരങ്ങളോടെ ആയിരിക്കും വി,വാ,ഹ, ച,ട,ങ്ങു്, എന്ന് യുവതി പറഞ്ഞു.എന്നാൽ “വരൻ” ഉ.ണ്ടാ.യി.രി.ക്കി.ല്ല. ഗുജറാത്തിലെ ആദ്യത്തെ “സോളോ ഗമി”-യായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഞാനൊരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധു ആകാൻ താല്പര്യം ഉണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെ തന്നെ വി.വാ.ഹം. കഴിക്കാൻ തീരുമാനിച്ചു. “ക്ഷമ” ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രാജ്യത്തെ ഏതെങ്കിലും “സ്ത്രീ” സ്വ.യം. വി.വാ.ഹം. ക.ഴി.ച്ചി.ട്ടു.ണ്ടോ? എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങൾ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ല എന്നും അവർ പറഞ്ഞു. ഒരു പക്ഷെ നമ്മുടെ രാജ്യത്ത് ആദ്യ മാതൃക താനായിരിക്കുമെന്നും “ക്ഷമ” പറഞ്ഞു. സ്വ.യം. വി.വാ.ഹം. എന്നത് തന്നോട് തന്നെ നിരുപാധിക സ്നേഹമാണ്. “സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്”
ആളുകൾ അവരെ ഇഷ്ട്ടപെടുന്ന ആളുകളെ വിവാഹം കഴിക്കുന്നു. “ഞാൻ” എ.ന്നെ.ത്ത.ന്നെ. സ്നേ.ഹി.ക്കു.ന്നു. അതിനാൽ എ.ന്നെ.ത്ത.ന്നെ. വി.വാ.ഹം. ക.ഴി.ക്കു.ന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചു എന്നും അനുഗ്രഹം ഉണ്ടെന്നും “ക്ഷമ” പറഞ്ഞു. ഗോത്രിയിൽ ഒരു ക്ഷേത്രത്തിൽ വിവാഹം നടത്താൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് “ക്ഷമ ബിന്ദു”.