പിഞ്ചുകുഞ്ഞുമായി കാണാതായ വീട്ടമ്മയെ കണ്ടെത്താൻ ഭർത്താവ് പോലീസിൽ പരാതി നൽകി.പോലിസ് സൈബർ സെൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി തൃശൂരിൽ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷിച്ച് എത്തിയ പോലീസ് കണ്ടത് സീറോ മലബാർ സഭയിലെ വൈ.ദി.ക.ന്റെ.യൊ.പ്പം. കഴിയുന്ന യുവതിയെ ആണ്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി.എന്നാൽ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാൽ മതിയെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്.ഇതോടെ കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാൻ കോടതി അനുവദിച്ചു.
അതേ സമയം സഭ വൈദികനെ പുറത്താക്കിയതാണെന്നാണ് പോലീസ് പറയുന്നത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആരോപണ വിധേയരായത് തൃശൂർ സ്വദേശിയായ വൈദികൻ “ഫാദർ ടോണി വർഗീസും” അയ്യപ്പൻ കോവിൽ ഹെവൻ വാലി സ്വദേശിനി “സ്റ്റെല്ല മറിയമും” ആണ്. ലത്തീൻ കത്തോലിക്ക സഭയിൽ പെട്ടയാളാണ് “സ്റ്റെല്ല”.
ഇവരുടെ ഭർത്താവ് പള്ളിയിലെ ഗാന ശിശ്രുഷകനാണ്. ഭർത്താവുമായി “സ്റ്റെല്ല”-ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. പത്തു വർഷമായി വൈദികൻ “സ്റ്റെല്ല”-യുമായി പ്രണയത്തിലാണെന്ന് പറയുന്നു. പ്ലസ്ടു വിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയം തുടർന്ന് പോവുകയായിരുന്നു.
അടുത്തിടെ ചപ്പാത്തിലെ പള്ളിയിൽ വൈദികൻ ദ്യാനം കൂടാൻ വന്നിരുന്നു എത്രെ ഈ സമയത്തു ഇരുവരും ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കി. ഒളിച്ചോടിയാൽ സഭ പുറത്താക്കുമെന്നതിനാൽ കോട്ടയത്തെ ഒരു സൂപ്പർമാർക്കറ്റിൽ വൈദികൻ ജോലിയും ശരിയാക്കി ഒരു വാടക വീടും കണ്ടെത്തി. അതിന് ശേഷമാണ് ഒരാഴ്ച മുമ്പ് യുവതിയുമായി വൈദികൻ നാടുവിട്ടത്.വിശദ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.