ഭർതൃവീട്ടിലെ ശുചിമുറിയിൽ യുവതിയെ മ,രി,ച്ച,നി,ല,യി,ൽ, കണ്ടെത്തിയത് കൊ.ല.പാ.ത.ക.മാ.ണെ.ന്ന്. തിരിച്ചറിഞ്ഞതിന്റെ ഞെട്ടൽ മാറാതെ കുടുംബം. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ “ഹേന”-യാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ മ,രി,ച്ച,നി,ല,യി,ൽ, കണ്ടെത്തിയത്.സംഭവത്തിൽ “ഭർത്താവ്” ചേർത്തല കൊക്കമംഗലം അനന്തപുരി “അപ്പുക്കുട്ട”-നെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഇരുപത്തി ആറിനാണ് “ഹേന”-യെ മ,രി,ച്ച,നി,ല,യി,ൽ, കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു “ഹേന”-യും “അപ്പുകുട്ടനും” തമ്മിലുള്ള വി.വാ.ഹം. കൂടുതൽ സ്ത്രീധനത്തിനായി കഴിഞ്ഞ ഏഴുമാസമായി “ഹേന” നേരിട്ടത് ക.ടു.ത്ത. പീ.ഡ.ന.മാ.ണെ.ന്ന്. വീട്ടുകാർ പറയുന്നു.”ഹേന”-ക്ക് ചെറുപ്പം മുതൽ ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ട്. ഈ കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യവൈദ്യനായ “അപ്പുക്കുട്ടനു”-മായി വീട്ടുകാർ വിവാഹം നടത്തിയത്.മകളെ പൊന്നുപോലെ നോക്കാം എന്നായിരുന്നു “അപ്പുക്കുട്ടന്റെ” ഉറപ്പ്. “80 പവൻ സ്വർണ്ണം” നൽകിയാണ് വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞ ഉടൻ ഭർതൃവീട്ടിലേക്ക് വാഷിംഗ്മിഷീൻ, ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. മകളുടെ ചിലവിലേക്കായി മാസം തോറും “പതിനയ്യായിരം രൂപ” നൽകിയിരുന്നു എന്നും “ഹേന”-യുടെ വീട്ടുകാർ പറയുന്നു.ഇത്രയും “സ്ത്രീധനത്തിന്” പുറമെ “ഏഴുലക്ഷം”കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾ പതിവായിരുന്നു.പണം വേണമെന്ന ആവശ്യം “ഹേന” വഴി വീട്ടിൽ ഉന്നയിച്ചെങ്കിലും ഇത്രയും “വലിയ തുക” ഇപ്പോൾ തരാൻ കഴിയില്ലെന്ന് അറിയിച്ചു.
ഭ,ർ,തൃ,വീ,ട്ടി,ലെ, പീ,ഡ,നം, “ഹേന” സഹോദരി “സുമ”-യോടാണ് പറഞ്ഞിരുന്നത്.ഇത് മനസ്സിലാക്കിയ അപ്പുകുട്ടൻ “ഹേന”-യുടെ ഫോൺ നിലത്തെറിഞ്ഞു നശിപ്പിച്ചതായും പറയുന്നു.”അപ്പുകുട്ടനും” “ഹേന”-യുടെ “അച്ഛനും” പണത്തിന്റെ പേരിൽ തർക്കം നിലനിന്നതായും അറിയുന്നു.സ്ത്രീ.ധ.ന. നി.യ.മ.പ്ര..കാ.ര.മു.ള്ള. വകുപ്പ് ഉൾപ്പെടുത്തണമോ എന്ന് പോലീസ് പരിശോദിച്ചു വരികയാണ്.