അഭിനയ മോഹമുള്ളവരെ കൊണ്ടുവരിക. ആദ്യപടിയായി മോഹന വാക്താനങ്ങൾ. അതുകഴിഞ്ഞു ശരീര സൗന്ദര്യത്തെ കുറിച്ചുള്ള പുകഴ്ത്തലുകൾ. ശേഷം ഒരു ഫോട്ടോ ഷൂട്ട്. അതിൽ തുണിയോടെയും സാവദാനം തുണിയില്ലാതെയും. അത് കഴിഞ്ഞ് ട്രയൽ എന്ന് പറഞ്ഞു ജൂനിയർ നടനോടൊപ്പം ഇഴകിച്ചേർന്നുള്ള കുറച്ചു ഷോട്ടുകൾ. ഇത്രയും ആകുമ്പോഴേക്കും അഭിനയ മോഹവുമായി വന്ന പെൺകുട്ടിക്ക് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലാകും കാര്യങ്ങൾ. പിന്നെ ഒപ്പിച്ചെടുത്ത ഫോട്ടോകൾ വെച്ച് ഭീഷണി. അതിൽ കുടുങ്ങുന്നവരാണ് പലരും.
അത്തരത്തിൽ കെണിയിൽ പെടുത്തിയതിനും, അശ്ളീല വീഡിയോ ചിത്രീകരിച്ചു എന്ന കേസിലും, നടിയും മോഡലുമായ “പൂനം പാണ്ടേക്കും” മുൻ ഭർത്താവ് “സാംബോംബെ”-ക്കുമെതിരെ ഗോവ പോലീസ്ന്റെ കുറ്റപത്രം. കാനകൊണയിലെ ജുഡീഷ്വൽ ഫസ്റ്റ്ക്ലാസ് മജിസ്ത്രേട്ടാണ് കുറ്റപത്രം സമർപ്പിച്ചത്.അശ്ലീലത, അതിക്രമിച്ചു കടക്കൽ, അശ്ളീല വീഡിയോ പ്രചരിപ്പിക്കൽ എന്നീ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കാനകൊണ പോലീസ് ഇൻസ്പെക്ടർ പ്രവീൺ ഗവാസ് വാർത്ത ഏജൻസിയോട് അറിയിച്ചു.
മുപ്പത്തിഒന്പത് സാക്ഷികളുടെ മൊഴികളെടുത്തു എന്നും വിചാരണ സമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം പറഞ്ഞു.2020-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ചപ്പോലി അണക്കെട്ടിന് സമീപം അ.ശ്ളീ.ല. വീ.ഡി.യോ. ചിത്രീകരിച്ചു എന്നതാണ് നടിക്കും മുൻ ഭർത്താവിനും എതിരെ ഉള്ള കുറ്റം. രണ്ടുപേരെയും നേരത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.വിശദമായി അറിയാൻ വീഡിയോ സന്ദർശിക്കുക.