മണി നാലര കഴിഞ്ഞിട്ടും അപ്പൂസിന്റെ ‘അമ്മ അവനെ കൂട്ടികൊണ്ടുപോവാൻ വന്നിട്ടില്ലാ ….വിശന്നിട്ടാണ് എന്ന് തോന്നുന്നു അവൻ വാശിപിടിച്ചു കരച്ചിൽ തുടങ്ങി…
എന്നും 4 മണിക്ക് മുമ്പ് തന്നെ അവന്റെ ‘അമ്മ വന്ന് സ്കൂളിൽ നിന്നും അവനെ കൂട്ടി കൊണ്ട് പോവാറുള്ളതാണ് ..
അപ്പൂസിനെ എടുത്ത് തോളിലിട്ട് ആശ്വസിപ്പിക്കാൻ ശരണ്യ ആവുന്നതും ശ്രമിച്ചു എങ്കിലും അത് ഫലവത്തായില്ല….
മോനെ മമ്മി ഇപ്പൊ വരും കരയണ്ടാ … പക്ഷെ അതുകൊണ്ടൊന്നും അപ്പൂസ് അടങ്ങിയില്ല….
ആ ഒന്നര വയസ്സുകാരൻ പാലുകുടിക്കാനായി ശരണ്യയുടെ മാറിടത്തിൽ പരാതി കൊണ്ടിരുന്നു….
അത് കണ്ട് അവളുടെ ‘അമ്മ മനം തേങ്ങി. രണ്ടു വയസ്സായ സ്വന്തം കുഞ്ഞിന്റെ മുലകുടി മാറ്റാൻ കാഞ്ഞര കുരു അരച്ച് പുരട്ടിയിരുന്നു.
ഒടുവിൽ അവൾ അപ്പോസുമായി സ്കൂളിന്റെ അകത്തേക്ക് തിരിച്ചു കേറിയിട്ട് .. അവന്റെ ദാഹിച്ചു വളഞ്ഞ ചുണ്ടുകളിലേക്ക് മുല വെച്ച് കൊടുത്തു..
മുലപ്പാൽ അവൻ ആർത്തിയോടെ കുടിച്ചു….
പതിയെ പതിയെ അവന്റെ കുഞ്ഞി കണ്ണുകൾ തിളങ്ങി…
ശരണ്യേ ഒരലർച്ച കേട്ടാണ് അവൾ വാതിലിന്റെ അവിടേക്ക് നോക്കിയത്..
അപ്പൂസിന്റെ മമ്മി വേദിക.. ആ മഠം വന്നു ഞാൻ ഇത്ര നേരവും റോഡിൽ ഇറങ്ങി നില്കുവായിരുന്നു പക്ഷെ കുട്ടി വിശന്നപ്പോൾ അവന്റെ കരച്ചിൽ നിർത്താനായി ഞാൻ അവൻ പാൽ കൊടുക്കുകയായിരുന്നു….
എന്റെ കുഞ്ഞിനെ പാൽ കൊടുക്കാൻ നിന്നോട് ആരു പറഞ്ഞു …..
കൂടുതൽ അറിയാൻ വീഡിയോ കാണുക …..