ആലുവയിൽ അച്ഛനും രണ്ടുമക്കളും പുഴയിൽ ചാടി ആ.ത്മ.ഹ.ത്യ. ചെയ്തു.പാലാരിവട്ടം സ്വദേശി “ഉല്ലാസ് ഹരിഹരൻ” മക്കളായ “വിഷ്ണുപ്രിയ” “ഏകനാഥ്” എന്നിവരാണ് മ,രി,ച്ച,ത്,. ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയതിനെ തുടർന്നാണ് “ഉല്ലാസ് ഹരിഹരൻ” മ,രി,ച്ച,ത്,.ചാടുന്നതിന് മുമ്പ് ഇയാൾ “കുട്ടികളെ” പെരിയാറിലേക്ക് ത.ള്ളി.യി.ട്ടു. എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.മൂന്നുപേരുടെയും മൃ.ത.ദേ.ഹം. കണ്ടെടുത്തു. വൈകീട്ട് നാലരയോടെയാണ് സംഭവം. ആദ്യം മകൻ “ഏകനാഥനെ” ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം.
പിന്നീട് “വിഷ്ണുപ്രിയ”-യെ തള്ളിയിടാൻ നോക്കിയെങ്കിലും കുട്ടി കുതറിമാറാൻ ശ്രമിച്ചു എന്നും “ഉല്ലാസ്” മ.ക.ളെ. ബലമായി ത.ള്ളി.യി.ട്ട്. പെരിയാറിലേക്ക് ചാ.ടു.ക.യാ.യി.രു.ന്നു. എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.കുട്ടികളുടെ മൃ,ത,ദേ,ഹം, നേരത്തെ കണ്ടെടുത്തു എങ്കിലും “ഉല്ലാസിന്റെ” മൃ.ത.ശ.രീ.ര.ത്തി.നാ.യി. ഏറെനേരം തിരച്ചിൽ നടത്തേണ്ടിവന്നു.
ഫയർഫോഴ്സിന്റെ സ്കൂബടീം എത്തിയാണ് വ്യാപകമായ തിരച്ചിൽ നടത്തിയത്.ഇതിനൊടുവിലാണ് മൃ.ത.ദേ.ഹം. കണ്ടെത്തിയത്.ഉച്ചക്ക് ശേഷമാണ് “ഉല്ലാസ്” കു.ട്ടി.ക.ളെ.യും. കൂട്ടി വീട്ടിൽനിന്നും പോയതെന്നാണ് വീട്ടുകാരിൽനിന്നും ലഭിക്കുന്ന വിവരം. കൂടുതൽ അന്വേഷണത്തിനായി പോലീസ് പാലാരിവട്ടത്തെ വീട്ടിലേക്ക് തിരിച്ചു.
പുഴയിൽ വീണ “മക്കളെ” നാട്ടുകാർ രക്ഷിച്ചിരുന്നു ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണ,പ്പെ,ട്ടു,. “ഉല്ലാസിന്റെ” മക്കളായ “ഏകനാഥും” “കൃഷ്ണപ്രിയ”-യുമാണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു. “കൃഷ്ണപ്രിയ” പ്ലസ് വൺ വിദ്യാർത്ഥിനിയും “ഏകനാഥ്” ഏഴാം ക്ളാസ് വിദ്യാർത്ഥിയുമാണ്.കുടുംബപ്രശ്നമാണ് ഈ ക്രൂ.ര.കൃ.ത്യ.ത്തി.നു.ള്ള. കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പോലീസ് അന്വേഷണം ആരംഭിച്ചു.