ഭര്‍ത്താവ് മ,രി,ച്ച,പ്പോ,ള്‍, ആശ്രിതനിയമനം, ഭര്‍തൃമാതാവിനെ നോക്കാതെ വീട്ടിലേക്ക് പോയി;ഒടുവിൽ കിട്ടിയ പണി…

ഭർത്താവ് മരിച്ചതിന് പിന്നാലെ ആശ്രിത നിയമനം ലഭിച്ച മ.രു.മ.ക.ളു.ടെ. ശമ്പളത്തിൽ നിന്നും “അമ്മക്ക്” ജീവനാംശം ഈടാക്കാൻ ഉത്തരവ്. “ഭർതൃമാതാവി”-നെ സംരക്ഷിക്കാത്തതിനെ തുടർന്നാണ് ജീവനാംശം അനുവദിച്ചു ഉത്തരവ്. മുവാറ്റുപുഴ മിംസ് ട്രൈബ്യുണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം ഈടാക്കി “അമ്മക്ക്” കൈമാറി. മ.രു.മ.ക.ൾ. ജോലി ചെയ്യുന്ന ബാങ്കിൽ നിന്നാണ് വയോധികക്ക് ട്രിബ്യുണൽ ഉത്തരവുപ്രകാരം തുക നൽകിയത്.ബാങ്ക് ഉദ്യോഗസ്ഥനായ “മകൻ” മ,രി,ച്ച,തി,ന്, ശേഷം “മകന്റെ” ജോലി ആശ്രിത നിയമന ത്തിലൂടെ “മകന്റെ” ഭാ,ര്യ,ക്ക്, ലഭിച്ചു.

എന്നാൽ ജോലി ലഭിച്ച ശേഷം മ.രു.മ.ക.ൾ. “ഭർതൃമാതാ”-വിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചു. ഇതേ തുടർന്ന് തൃക്കളത്തൂർ സ്വദേശിനിയായ എഴുപത്തിരണ്ട് വയസ്സുകാരിയായ “അമ്മ” ട്രിബ്യുണലിനെ സമീപിക്കുകയായിരുന്നു.

ആദ്യം ട്രിബ്യുണൽ പരിഗണിച്ച കേസിൽ മാസം ഒരു നിശ്ചിത സംഖ്യ നല്കാൻ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മ.രു.മ.ക.ൾ. നടപ്പാക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് “ഭർതൃമാതാവ്” വീണ്ടും എത്തിയത്.ഇതോടെ പ്രതിമാസ ശമ്പളത്തിൽ നിന്നും ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രിബ്യുണൽ നിർദേശം നൽകി. “മാതാപിതാക്കളുടെയും” “മുതിർന്ന പൗരന്മാരുടെയും” “സംരക്ഷണവും” “ക്ഷേമവും” എന്ന നിയമപ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *