മലയാളികൾക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് നിർമാതാവ് സുരേഷ്കുമാറും നടി മേനകയും. പണ്ട് മുതൽ തന്നെ ഇവർ മലയാളികളുടെ പ്രിയപ്പെട്ടവർ ആണ്. ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. നടി കീർത്തി സുരേഷും, രേവതി സുരേഷും. നടി കീർത്തിയെ എല്ലാവര്ക്കും അറിയാം. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായിക. എന്നാൽ രേവതി സുരേഷ് പ്രേക്ഷകർക്ക് അത്ര സുപരിചിത അല്ല. മേനക മൂത്തമകൾ രേവതിയെ കുറിച്ച് അതികം ആരോടും പറയാറില്ല എങ്കിലും എല്ലാവരും രേവതിയെ കുറിച്ചും ചോദിക്കാറുണ്ട്. വന്നതിന്റെ പേരിലും അല്ലാതെയും തന്നെ ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട് രേവതി. മൂത്തമകളുടെ ഗതി ഇപ്പോൾ എന്താണ് എന്നാണ് അന്വേഷിക്കുന്നത് പോലും.
നിർമഹാവ് സുരേഷ് കുമാറിന്റെയും നടി മേനകളുടെയും മകൾ എന്ന ലേബലിൽ കീർത്തി സുരേഷ് എല്ലാവര്ക്കും സുപരിചിത ആണ്. എന്നാൽ അനിയത്തി സ്ക്രീനിൽ തിളങ്ങുമ്പോൾ ഇവളുടെ മൂത്ത മകൾ രേവതി സുരേഷിന് പറയാനുള്ളത് ജീവിതത്തിൽ നേരിട്ട പരിഹാസങ്ങൾ കുറിച്ച് ആണ്. സിനിമയിൽ ആണെങ്കിലും അണിയറയിൽ നിൽക്കാനാണ് രേവതിക്ക് താല്പര്യം. അനിയത്തിയുടെ അത്ര സൗന്ദര്യം പോരാ എന്ന ചിന്തയാണോ ഇതിനു പിന്നിൽ എന്ന് പ്രേക്ഷകർ ഒരു പക്ഷെ ചിന്തിച്ചേക്കാം. അതും ഈ മറഞ്ഞു നിക്കറിന്റെ ഒരു കാരണം തന്നെ ആണ്. ആളുകളുടെ കാഴ്ചപ്പാട് ആണ് മുഖ്യ പ്രശ്നം. പിതാവ് സുരേഷ് കുമാർ തന്റെ നിർമാണ കമ്പനിക്ക് നൽകിയ പേര് തന്നെ രേവതിയുടേത് ആയിരുന്നു. തുടർന്ന് ഉള്ള കാറിനകളെ കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ.