പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ചു ഭർത്താവും ബന്ധുക്കളും.ഉത്തർപ്രദേശിലെ മഹോബിയിലാണ് സംഭവം.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രണ്ട് പെൺകുട്ടികൾക്കു ജന്മം നൽകിയതാണ് ഇവരെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചത്.
യുവതിക്ക് 7,2 വയസ്സുള്ള പെൺകുട്ടികളാണ് ഉള്ളത് ജന്മം നൽകിയില്ലെന്ന് ആരോപിച് എന്റെ ഭർത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു.രണ്ടാമത്തെ പെൺകുട്ടി ജനിച്ചതോടെയാണ് ദ്രോഹം കൂടിയത്.യുവതി പറഞ്ഞു “ഭർത്താവ് മരത്തിന്റെ വടി യുവതിയുടെ രഹസ്യഭാഗത് വടി കുത്തിയിറക്കിയത്തും ആരോപണമുണ്ട്.ഭർത്താവിന്റെ വീട്ടിൽ താൻ പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു.രണ്ട് സ്ത്രീകൾയുവതിയെ മർദിക്കുന്നതു ആ സമയം വേദനകൊണ്ട് കരയുന്നതും വീഡിയോയിൽ കാണുന്നുണ്ട്.