തിരുവനന്തപുരത്ത് സംഭവിച്ചത്, കാരണം അറിഞ്ഞ് നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും

തിരുവനന്തപുരം കല്ലമ്പലത് പ്ലസ് വൺ വി.ദ്യാ.ർ.ത്ഥി.നി. ജീ.വ.നൊ.ടു.ക്കി.യ.ത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെതുടർന്നെന്ന് പോലീസ്. നാവായിക്കുളം സ്വദേശിനി “ജീവ മോഹനെ”-യാണ് ശനിയാഴ്ച ഉച്ചക്ക് വീട്ടിൽ തൂ,ങ്ങി,മ,രി,ച്ച, നി.ല.യി.ൽ. ക.ണ്ടെ.ത്തി.യ.ത്. മൊബൈൽ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നുമുള്ള ആ,ത്മ,ഹ,ത്യ, കുറിപ്പ് കണ്ടെത്തി. കൊറിയൻ ബാന്റ്കളുടെ യുട്യൂബ് വീഡിയോകൾ “ജീവ” സ്ഥിരമായി കാണുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

പഠനത്തിൽ മിടുക്കിയായിരുന്ന “ജീവ”-ക്ക് പത്താം ക്‌ളാസ് പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോൾ പഠനത്തിൽ പിന്നോക്കം പോയി. അടുത്തിടെ നടന്ന ക്‌ളാസ് പരീക്ഷയിൽ “ജീവ”-ക്ക് മാർക്ക് കുറഞ്ഞിരുന്നു. ഇതിന് കാരണം തന്റെ മൊബൈൽ അഡിക്ഷനാണെന്ന് തിരിച്ചറിഞ്ഞ് ആ,ത്മ,ഹ,ത്യ, ചെ,യ്യു,ന്നു, എന്നാണ് മൂന്ന് പേജുള്ള കുറിപ്പിൽ “ജീവ” പറയുന്നത്.

“ജീവ”-യുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി, എന്നിവ പോലീസ് പരിശോദിച്ചു വരികയാണ്. കൊറിയൻ ബാന്റുകളുടെ വീഡിയോകളാണ് കുട്ടിയെ മൊബൈലിന്റെ അമിത ഉപയോഗത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. പോലീസ്അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *