എല്ലാം അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, പ്രാണനെപോലെ സ്നേഹിച്ച എന്നെ ചതിച്ചല്ലോ… ബീന ആന്റണി

പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയിൽ വെച്ചാണ് തനിക്ക് നേരിട്ട ദു.ര.നു.ഭ.വം. തുറന്ന് പറഞ്ഞത്. സിനിമ മേഖലയിൽ വന്ന ശേഷമായിരുന്നു ഈ പ്ര.ണ.യ.മെ.ന്നും. നടൻ കൃഷ്‌ണ കുമാറാണ് താൻ ച.തി.ക്ക.പ്പെ.ടു.ക.യാ.ണെ.ന്ന്. മനസ്സിലാക്കി തന്നത് എന്നും അവർ പറഞ്ഞു. ഫിലിം ഇന്റസ്ട്രിയിൽ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്സ് ഉണ്ടായിരുന്നു. ഞാൻ പുള്ളിയോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഒക്കെ പറഞ്ഞു.വീട്ടിൽ എല്ലാം അറിയാമായിരുന്നു.

പ്രണയിച്ചു എട്ടുവർഷം കഴിഞ്ഞപ്പോളാണ് ച.തി.ക്ക.പ്പെ.ടു.ക.യാ.ണെ.ന്ന്. മനസ്സിലായത്. നടൻ “കൃഷ്‌ണ കുമാറാ”-ണ് എന്നോട് പറഞ്ഞത്. എടീ നീ പറ്റിക്കപ്പെടെയുകയാണ് അയാൾ വിവാഹിതനാണെന്ന്. ഞാൻ വിശ്വസിച്ചില്ല. കൃഷ്‌ണ കുമാർ തറപ്പിച്ചു പറഞ്ഞു. എന്റെ ഭാര്യവീടിനടുത്താണ് അയാൾ കുടുംബവുമായി കഴിയുന്നത് കൃഷ്‌ണ കുമാർ പറഞ്ഞു.

കോവിട് കാലത്ത് കുടുംബത്തിനുണ്ടായ ആഘാതത്തെ കുറിച്ചും ബീന ആന്റണി തുറന്ന് പറയുന്നുണ്ട്. മ.ര.ണ.ത്തി.ന്റെ. അറ്റത്ത് പോയിട്ടാണ് താൻ തിരിച്ചുവന്നത്. വെന്റിലേറ്ററിലേക്ക് മാറ്റണമായിരുന്നുത്രേ. പക്ഷേ വെന്റിലേറ്റർ ഇല്ലാത്തത് കാരണം icu-ൽ കിടത്തുകയായിരുന്നു. അതിലേറെ വേദന എന്റെ സഹോദരന്റെ “മകൻ” ന.ഷ്ട്ട.പെ.ട്ട.തി.ലാ.ണ്. ബോഡി പോലും ഞങ്ങളെ കാണിച്ചില്ല എന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *