“മോഹന്‍ലാലി”-ന്റെ വീടിന് അലങ്കാരം കൂട്ടാൻ അരക്കോടി വിലയുള്ള വി.ശ്വ.രൂ.പ. ശി.ല്‍.പ്പം. ശി.ൽ.പി. “വെള്ളാർ നാഗപ്പൻ” ആ വീടിന് “മോഹൻലാൽ” തന്നെ വലിയ അലങ്കാരമാണ്. ഇപ്പോൾ അവിടേക്കാണ് വി.ശ്വ.രൂ.പ. ശി.ൽ.പം. സ്ഥാനം പിടിക്കുന്നത്. ആദ്യത്തെ വി.ശ്വ.രൂ.പ.മ.ല്ല. “മോഹൻലാൽ” കരസ്ഥമാക്കുന്നത്. ശില്പിയായ “വെള്ളാർ നാഗപ്പൻ” ആദ്യമായി ഉണ്ടാക്കിയ ആറടിയുടെ വി.ശ്വ.രൂ.പം. “മോഹൻലാൽ” തന്നെയാണ് വാങ്ങിയത്.അതിന്റെ ആഖാര ബംഗികണ്ട് പന്ത്രണ്ടടിയുടെ “ശിൽപം” നിർമിക്കാൻ ഓർഡർ നൽകുകയായിരുന്നു.
അതിന്റെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. അത് “മോഹൻലാൽ” ഏറ്റുവാങ്ങും. നടൻ “മോഹൻലാലി”-നായി തടിയിൽ തീർത്ത വി.ശ്വ.രൂ.പം. ത.യ്യാ.റാ.യി. അടുത്തമാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. “മഹാവിഷ്ണു”-വിന്റെ വിവിധ ഭാവത്തിലുള്ള പതിനൊന്ന് മുഖങ്ങളും അനുബന്ധ ശി.ല്പ.ങ്ങ.ളു.മാ.ണ്. പന്ത്രണ്ടടി ഉയരത്തിലുള്ള വി.ശ്വ.രൂ.പ.ത്തി..നു.ള്ള.ത്.
ക്രാഫ്റ്റ് വില്ലേജിൽ ദിയ ഫാൻസി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തുന്ന ശില്പി “വെള്ളാർ നാഗപ്പനും” സഹശിൽപികളായ “ഒൻപതു”-പേരും ചേർന്നാണ് ശി.ൽ.പം. പൂതീകരിച്ചത്. കുമ്പിൾ തടിയിലാണ് ശി.ൽ.പം. നി.ർ.മ്മി.ച്ച.ത്. അരക്കോടിയോളമാണ് വില. നാ.ഗ.പ്പ.നോ.ടൊ.പ്പം. സഹ ശി.ല്പി.ക.ളാ.യ. സോമൻ, ഭാഗ്യരാജ്, വിജയൻ, രാധാകൃഷ്ണൻ, സജ്ജു, ശിവാനന്ദൻ, കുമാർ, നന്ദൻ, രാമചന്ദ്രൻ എന്നിവരും ഇതിൽ പങ്കുചേർന്നു.ശിൽപിയുടെ കരങ്ങളിലൂടെ ഇനിയും വിരിയട്ടെ ആയിരം ശിൽപങ്ങൾ.