ശിവാനിയുടെ മരണ വിവരം ഞെട്ടലോടെയാണ് നാട്ടുകാരും ബന്ധുക്കളും കേട്ടത്.എല്ലാവർക്കും ഒരുപോലെ പ്രിയപെട്ടവളായിരിന്നു ശിവനയെന്ന പത്താം ക്ലാസ് വിദ്യാർത്ഥി മനോഹരമായി പാടുകയും കവിത ചൊല്ലുകയും ചെയ്തിരുന്നു അവർക് ഇതൊക്കെ ഫോണിൽ റെക്കോർഡ് ചെയുന്ന പതിവുണ്ടായിരിന്നു.എന്നാൽ സ്കൂൾ തുറന്നതോടെ അമിതമായി ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കി എന്നാൽ ഇത് അവളെ വല്ലാതെ വിഷമത്തിലാക്കിയതായി പോലീസ് പറഞ്ഞു.
“സാധാരണയിൽ കവിഞ്ഞു അവൾ മൊബൈൽ ഫോൺ ഉപയോക്കുമായിരിന്നു” വിദേശത്തുള്ള പിതാവ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ “തനിക്ക് പാട്ടുപാടി ഫോണിൽ റെക്കോർഡ് ചെയ്യണമെന്ന് അവൾ അറിയിച്ചു തുടർന്ന് അച്ഛൻ പറഞ്ഞത് അനുസരിച് അമ്മ ഫോൺ നൽകുകയും ചെയ്തു എന്നാൽ കുറച്ചു സമയത്തിൽ ശേഷം അമ്മ ഫോൺ തിരികെവാങ്ങി ഇത് അവളെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു ഈ മാനസിക വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.