ശിവാനിയുടെ അപ്രതീക്ഷിത വേ,ർ,പാ,ടി,ൽ, ഞെട്ടി നാട്, നെഞ്ചുപൊട്ടി കരഞ്ഞ് വീട്ടുകാർ

“ശിവാനി”-യുടെ മ,ര,ണം, ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും കേട്ടത്. എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു “ശിവാനി” എന്ന പത്താം ക്‌ളാസ്സ് വിദ്യാർത്ഥിനി. മനോഹരമായി പാടുകയും കവിത ചൊല്ലുകയും ചെയ്തിരുന്ന അവൾക്ക് ഇതൊക്കെ മൊബൈലിൽ റെക്കോർഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു.എന്നാൽ അമിതമായി ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കി. ഇത് അവളെ വല്ലാതെ വിഷമത്തിലാക്കിയതായി പോലീസ് പറയുന്നു. സാദാരണയിൽ കവിഞ്ഞ സമയം അവൾ ഫോൺ ഉപയോഗിക്കുമായിരുന്നു.

വിദേശത്തുള്ള പിതാവ് കഴിഞ്ഞ ദിവസം വീട്ടിലേക്കു വിളിച്ചപ്പോൾ തനിക്ക് പാട്ടുപാടി ഫോണിൽ റെക്കോർഡ് ചെയ്യണമെന്ന് അറിയിച്ചു. തുടർന്ന് അച്ഛൻ പറഞ്ഞതനുസരിച്ച്‌ അമ്മ ഫോൺ നൽകുകയും ചെയ്തു. എന്നാൽ കുറച്ചു സമയത്തിന് ശേഷം അമ്മ ഫോൺ തിരികെ വാങ്ങി. ഇത് അവളെ വല്ലാതെ വിഷമിച്ചു കളഞ്ഞു. ഈ മാനസിക വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

അമിതമായി ഫോൺ ഉപയോഗം വിലക്കിയതിലുള്ള മനോവിഷമത്തിലാണ് കൊല്ലം കോട്ടയ്ക്കകം സ്വദേശിനിയായ ശിവാനി ജീ.വ.നൊ.ടു.ക്കി.യ.ത്. രതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് “ശിവാനി” വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂ.ങ്ങി.യാ.ണ്. “ശിവാനി” ആ,ത്മ,ഹ,ത്യ, ചെയ്തത്.

ഈ സംഭവവുമായി ബന്ധപ്പെട് പോലീസ് അസ്വാഭാവിക മ,ര,ണ,ത്തി,ന്, കേസെടുത്തിരിക്കുകയാണിപ്പോൾ. മൃ.ത.ദേ.ഹം. ജില്ല ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃ.ത.ദേ.ഹം. ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *