ഞാൻ ബ്രാ ധരിച്ചു സെക്സിയായി അഭിനയിക്കുമ്പോ കൂടെയുള്ളവന് 22 നല്ല രസമായിരുന്നു.!!

ഒരു സിനിമയെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത് സിനിമകളില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫര്‍ട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂര്‍ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവര്‍ക്കാണ് പലപ്പോഴും പ്രശ്നം. ഇത് ഞങ്ങള്‍ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ, ആക്ഷനും കട്ടിനും ഇടയില്‍ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇന്റിമേറ്റ് രംഗങ്ങളില്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് പെണ്‍കുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആര്‍ട്ടിസ്റ്റുകള്‍ക്കും കമന്റുകള്‍ വരാറുണ്ട്. അവന്‍ നന്നായിട്ട് ആസ്വദിക്കുന്നുണ്ട് അവള്‍ ആസ്വദിച്ചു അങ്ങനെയൊക്കെ കമന്റുകള്‍ കണ്ടിട്ടുണ്ട്.

ഞാന്‍ ‘ബ്രാ’ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ അവന്‍ കംഫര്‍ട്ട് ആയിരുന്നില്ല. അവന് ടെന്‍ഷന്‍ ഉണ്ടായിരുന്നു, തൊടുമ്പോള്‍ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ ഏറ്റവും കംഫര്‍ട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവര്‍ പറഞ്ഞ റിയാക്ഷനേ കാണിക്കാന്‍ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആര്‍ട്ടിസ്റ്റ്. ഓഡിയന്‍സിന് ജെന്യുവിന്‍ ആയിട്ട് തോന്നണം. എന്റെ സിനിമകളൊക്കെ കണ്ട് എന്നെ കൈന്‍ഡ് ഓഫ് പ്രൊസ്റ്റിറ്റിയൂട്ട് എന്ന രിതീയില്‍ വിളിക്കുന്നവരുണ്ട്. അതിനര്‍ത്ഥം ചെയ്ത ക്യാരക്ടറുമായി അവര്‍ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്റെ ഗുണമാണെന്നും സാധിക പറയുന്നു. സാധിക തുറന്നു പറയാന്‍ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.

Leave a Reply

Your email address will not be published. Required fields are marked *