ഞാൻ ഇഷ്ട്ടപെടുന്ന ഒരാളാണ് എന്റെ ഫ്രണ്ട് ആണ് ഇപ്പോൾ. ലൈഫ് ലോങ്ങ് ഫ്രിൻസ് ആയിരിക്കും. പക്ഷെ ഫ്രിഡ്‌ഷിപ് എന്ന് പറയുന്നത് കല്യാണം കഴിഞ്ഞാലും ഫ്രണ്ട്ഷിപ് മുമ്പോട്ട് കൊണ്ടുപോവാം. ഇത് കഴിഞ്ഞതിനു ശേഷം ദിൽഷ വന്നതിന് ശേഷം ആദ്യം ദില്ഷായായി ഒന്ന് സംസാരിക്കും അത് കഴിഞ്ഞതിന് ശേഷം ദിൽഷക്ക് ഓക്കെ ആണെങ്കിൽ എന്നെ അക്സെപ്റ് ചെയ്യാൻ പറ്റും എന്നുണ്ടെങ്കിൽ പറന്റ്‌സുമായി സംസാരിക്കും. പിന്നെ എല്ലാവര്ക്കും ഓക്കെ ആണെങ്കിൽ
ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ വലിയ ഒരു ആഗ്രഹം സാധിക്കും ഒരു പക്ഷെ ദിൽഷക്ക് എന്നെ ഇഷ്ട്ടമല്ല എങ്കിൽ നേരെ പോയി വീട്ടിൽ ചോദിക്കും. എന്നിട്ട് പറയും ഇവളെ തന്നെ കേറ്റത്തൊള്ളൂ എന്ന് . ഇഷ്ട്ടം ഉണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ട്ടമുണ്ട്. ഇപ്പോഴും ഇഷ്ട്ടമുണ്ട് മിസ്സ് ചെയ്യുന്നുണ്ട്. ഈ ബിഗ് ബോസ്സിൽ വരുമ്പോൾ വിന്നർ ആവണം എന്നുതന്നെ ആയിരുന്നു എന്നാൽ ഒരിക്കലും ചിന്തിച്ചിട്ടില്ല ദിൽഷയെ പോലെ ഒരാളെ ഞാൻ കാണും എന്ന്. അതും എനിക്ക് വലിയൊരു അച്ചീവ്മെന്റ് തന്നെയാണ്.