ഭാര്യയുടെ ലീ.ലാ.വി.ലാ.സ.ങ്ങ.ൾ. എല്ലാം നേരിൽ കണ്ട “ഭർത്താവ്” ചെയ്തത് കണ്ടോ? സംഭവം ആലപ്പുഴയിൽ…
“യുവാവി”-നെ ഹ,ണീ, ട്രാ,പ്പി,ൽ, കു,ടു,ക്കി, പണം തട്ടിയ കേസിൽ “ദമ്പതികൾ” അ.റ.സ്റ്റി.ൽ. പ്രവാസി “യുവാവി”-നെ ഹ,ണീ, ട്രാ,പ്പി,ൽ, കു.ടു.ക്കി.യ. കണിച്ചിക്കുളങ്ങരയിൽ വാടകക്ക് താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വള്ളിവീട്ടിൽ “സുനീഷ്” ഭാര്യ “സേതുലക്ഷ്മി” എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
“സുനീഷി”-ന്റെ അറിവോടെ “സേതുലക്ഷി” തൊടുപുഴ സ്വദേശിയായ “യുവാവി”-നെ ഹ,ണീ, ട്രാ,പ്പി,ൽ, കുടുക്കുകയായിരുന്നു. ഫെയ്സ് ബുക്കിലൂടെയാണ് “സേതുലക്ഷ്മി” പ്രവാസി “യുവാവി”-നെ പരിചയപ്പെട്ടത്.വിദേശത്ത് നിന്നും നാട്ടിലെത്തിയ “യുവാവി”-നെ സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ കണിച്ചിക്കുളങ്ങരയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി.
“സേതുലക്ഷ്മി”-യുമൊത്തുള്ള ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം അതുകാണിച്ചു ഭീ.ഷ.ണി.പ്പെ.ടു.ത്തി.യും. മ.ർ.ദി.ച്ചും. atm കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എന്നിവ പിടിച്ചുവാങ്ങി. തുടർന്ന് ഭീ.ഷ.ണി.പ്പെ.ടു.ത്തി. atm കാർഡിന്റെ രഹസ്യ നമ്പർ വാങ്ങി പണം കവർന്നു എന്നാണ് പരാതി. യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.