കണ്ണൂരിൽ എട്ടാം ക്‌ളാസ് വി.ദ്യാ.ർ.ത്ഥി.നി. കു,ഴ,ഞ്ഞു, വീ,ണ്, മ,രി,ച്ചു, കണ്ണൂർ പാനോട് കണ്ണംകോടിനടുത്താണ് സംഭവം. കണ്ണംകോട് പുതുക്കോട് അബ്ദുൾ റസാക്കിന്റെയും അഫ്‌സയുടെയും മകൾ “ഫർമി ഫാത്തിമ”-യാണ് മ,രി,ച്ച,ത്,.മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂൾ വി.ദ്യാ.ർ.ത്ഥി.നി.യാ.ണ്. ഇന്നലെ രാത്രി വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കു.ഴ.ഞ്ഞ്. വീ.ഴു.ക.യാ.യി.രു.ന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാവിലെ മ,ര,ണ,പ്പെ,ടു,ക,യാ,യി,രു,ന്നു.
മ,ര,ണ, കാരണം വ്യക്തമല്ല. “ഫർമി”-ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മാതാപിതാക്കൾ പറയുന്നു.മൃ.ത.ദേ.ഹം. ഇൻകോസ്റ് നടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മ,ര,ണ,കാ,ര,ണം, വ്യക്തമായി അറിയാൻ സാദിക്കുകയോള്ളൂ എന്ന് പോലീസ് അറിയിച്ചു.
പഠിക്കാൻ മിടുക്കിയായിരുന്നു. എട്ടാം ക്‌ളാസ് വി.ദ്യാ.ർ.ത്ഥി.നി.യാ.യ. “ഫർമി ഫാത്തിമ” പതിമൂന്ന് വയസ്സായിരുന്നു പ്രായം. എല്ലാറ്റിലും ഒന്നാമതായി പഠിച്ചു വന്നിരുന്ന കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്.
സ്കൂളിൽ പോയി തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ ക്ഷീണമൊന്നും പറഞ്ഞിരുന്നില്ല.പെട്ടെന്ന് തല ചുറ്റി വീഴുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണം, സംഭവിക്കുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കുടുംബത്തെ എങ്ങിനെ അശ്വസിപ്പിക്കണമെന്നറിയാതെ വേദനിക്കുകയാണ് ബന്ധുക്കളും അയൽവാസികളും.