ഉദ്ധാരണ ചികിത്സക്ക് ഉപയോഗിക്കുന്ന “വയാഗ്ര” അമിത ഡോസ് കഴിച്ച യുവാവ് ചികിത്സയിൽ. ഉത്തർ പ്രദേശിൽ പ്രയാഗ്രാ രാജിൽ അടുത്തിടെ വിവാഹിതനായ യുവാവാണ്. സുഹൃത്തുക്കളുടെ ഉപദേശപ്രകാരം “വയാഗ്ര” കഴിച്ചത്.സാദാരണ കഴിക്കേണ്ടതിനാലും നാലിരട്ടിയാണ് ഇയാൾ കഴിച്ചത്.പ്രതിദിനം ഇരുനൂർ മില്ലിഗ്രാം മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ ഇയാൾക്ക് ചികിത്സ തേടേണ്ടിവന്നു. മരുന്ന് കഴിച്ച് ഇരുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത ഉദ്ധാരണത്തെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്.
എന്നാൽ ഈ സംഭവങ്ങളിൽ അസ്വസ്ഥയായ “ഭാര്യ” യുവാവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്ക് മടങ്ങി. അമിതമായി “വയാഗ്ര” ഉപയോഗിച്ചതിനാൽ യുവാവിനെ ശസ്ത്രക്രിയക്ക് വിദേയനാക്കി. യുവാവിന്റെ ലൈംഗിക ശേഷി നഷ്ട്ടമായില്ലെങ്കിലും ലിംഗ ഭാഗത്തെ തടിപ്പ് മാറ്റാൻ ദിവസങ്ങളെടുക്കും. ലിംഗം ഉദ്ധരിച്ച നിലയിൽ തുടരുന്നതിനാൽ ഇറുകിയ വസ്ത്രം ദരിക്കേണ്ടിവരും.