“അമ്മ” എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി “മകൾ”, “അമ്മ”-യെ തിരിഞ്ഞുനോക്കാത്ത “മകൾ”

“അമ്മ” എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി “മകൾ”, “അമ്മ”-യെ തിരിഞ്ഞുനോക്കാത്ത “മകൾ”…
തൃശ്ശൂർ കിഴപ്പുള്ളികരയിൽ “കൊച്ചുമകനു”-മായി “മുത്തശ്ശി” കി,ണ,റ്റി,ൽ, ചാ,ടി, ജീ,വ,നൊ,ടു,ക്കി,. തൃശ്‌ശൂർ കിഴപ്പുള്ളിക്കര പണിക്കശ്ശേരി വീട്ടിൽ “അജയ”-ന്റെ ഭാര്യ “അംബിക”-യും കൊച്ചുമകൻ “ആദിഷ്”-മാണ് കി.ണ.റ്റി.ൽ. വീ.ണ്. മ.രി.ച്ച.ത്. മ,ര,ണ,ത്തി,ന്, മറ്റാരും ഉത്തരവാദിയല്ല എന്ന കുറിപ്പും കണ്ടടുത്തു. “അംബിക” “കൊച്ചുമകനെ”-യും എടുത്തു കി.ണ.റ്റി.ൽ. ചാ.ടു.ക.യാ.യി.രു.ന്നു.

അംബികയുടെ മകളുടെ മകനാണ് “ആദിഷ്”. വിവാഹ മോചിതയായി തിരുവനന്തപുരത്ത് മറ്റൊരാളൊപ്പം താമസിക്കുകയാണ് മകൾ. “മകനെ” കൂടെ താമസിപ്പിച്ചിരുന്നില്ല. “അംബിക”-ക്ക് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുഞ്ഞിനെ പരിപാലിക്കാൻ പ്രയാസത്തിലായിരുന്നു. “മകൾ” വീട്ടിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രശ്നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു.

“കുട്ടി”-യേയും “മുത്തശ്ശി”-യേയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചു. അങ്ങനെയാണ് മൃ,ത,ദേ,ഹ,ങ്ങ,ൾ, കിണറ്റിൽ നിന്നും കണ്ടെത്തിയത്. കിഴപ്പുള്ളിക്കാര ssa lp സ്കൂളിൽ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ് “ആദിഷ്”. “കൊച്ചുമകനെ”-യും “തന്നെ”-യും ഒ.ന്നി.ച്ച്. അ.ട.ക്ക.ണ.മെ.ന്ന്. കണ്ടെടുത്ത കുറിപ്പിലെഴുതിയിട്ടുണ്ട്. “അംബിക”-യുടെ കയ്യക്ഷരമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃ,ത,ദേ,ഹ,ങ്ങ,ൾ, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അ.സ്വാ.ഭാ.വി.ക. മ.ര.ണ.ത്തി.ന്. അന്തിക്കാട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *