നാടിനെ തന്നെ നടുക്കിയ സംഭവം, ഞെ,ട്ട,ൽ, മാ,റാ,തെ, പിതാവും ബന്ധുക്കളും

പബ്‌ജി കളിക്കുന്നത് തടഞ്ഞ “അമ്മ”-യെ പതിനാറുകാരനായ മകൻ വെ,ടി,വെ,ച്ചു, കൊ,ന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് “മകൻ” കൃ.ത്യം. ന.ട.ത്തി.യ.ത്. ഉത്തർപ്രദേശിലാണ് സംഭവം കുട്ടി വീഡിയോ ഗെയിമിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. “അമ്മ”-യെ വെ,ടി,വെ,ച്ച്, കൊ,ന്ന, ശേഷം മൂന്ന് ദിവസം മൃ,ത,ദേ,ഹ,ത്തി,ന്, കാവലിരുന്നതായും പോലീസ് അറിയിച്ചു. പതിനാറുകാരനെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഈസ്റ്റ് ലക്‌നോ adcp കാസിം ആബിദ് പറഞ്ഞു. കുട്ടിയെ കൗസിലിംഗിന് വിദേയമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃ,ത,ദേ,ഹം, ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുട്ടി കള്ളക്കഥ മെനഞ്ഞതായും പോലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. നാല്പത് വയസ്സുള്ള “അമ്മ” “സാധന”-ക്കും പത്തുവയസുള്ള “സഹോദരി”-ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. “സഹോദരി”-യെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കുട്ടി കൃ,ത്യം, ന,ട,ത്തി,യ,ത്.

അച്ഛൻ കൊൽക്കത്തയിൽ സൈനിക ഉദ്യോഗസ്ഥനാണ്.ഫോണിൽ ഗൈയിം കളിക്കുന്നതിന് ഞായറാഴ്ച “അമ്മ”-യും “കുട്ടി”-യും വഴക്കുണ്ടായിരുന്നു.പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് “അമ്മ”-ക്ക് നേ.രെ. വെ.ടി. ഉ.തി.ർ.ക്കു.ക.യാ.യി.രു.ന്നു. എന്ന് പോലീസ് പറയുന്നു. ദുർഗന്ധം വമിക്കാതിരിക്കാൻ റൂം ഫ്രഷ്‌നെസ്സ് സ്പ്രേ ചെയ്തുകൊണ്ടേയിരുന്നതായും അവർ പറഞ്ഞു.

ചൊവ്വാഴ്ച ദുർഗന്ധം വമിച്ചതോടെ “കുട്ടി” അച്ഛനെ വിളിച്ചു “അമ്മ”-യെ കൊ,ല,പ്പെ,ടു,ത്തി,യ, വിവരം അറിയിക്കുകയായിരിക്കുന്നു.പിതാവ് പോലീസിനെ വിളിച്ചു സംഭവം വിവരിച്ചു. ഇലക്ട്രീഷൻ “അമ്മ”-യെ കൊ,ല,പ്പെ,ടു,ത്തി, എന്നാണ് കുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *