17 ക്കാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയ പട്ടണത്തിലായിരുന്നു സംഭവം. രണ്ടാം വര്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. പെൺ കുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ വൊക്കലിങ് വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെൺ കുട്ടിയുടെ കുടുംബം. സമീപത്തുള്ള ദളിദ് യുവാവുമായി കുട്ടി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പോലീസിൽ പരാതി നൽകി.
പോലീസ് സ്റ്റേഷനിൽ ഹാജറായ പെൺ കുട്ടി യുവാവുമായി പ്രണയത്തിൽ ആൺ എന്നും വീട്ടുകാരുടെ കൂടെ പോവില്ല എന്നും നിലപാട് എടുത്തതിനെ തുടർന്ന് അതികൃധർ പെൺ കുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ ആക്കി. പിന്നീട് പെൺ കുട്ടി ആവിശ്യ പെട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്ക് പോവുകയായിരുന്നു . തുടർന്നും പെൺ കുട്ടി ബന്ധത്തിൽ നിന്നും പിന്മാറില്ല എന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കൂ എന്നും ആവർത്തിച്ച്. എന്നാൽ ഇതിനെ തുടർന്ന് പിതാവ് ക.ഴു.ത്തു ഞെ.രി.ച്ചു കൊ.ല്ലു.ക.യാ.യി.രുന്നു.