താലിമാത്രം; സിന്ദൂരം പോലും അണിയാനാകാത്ത തിരക്ക്; വിവാഹശേഷം വിരുന്നൊഴിവാക്കി നയന്താര സ്ഥലം വിട്ടു.!!

ഏഴുവർഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗതറിനും ഒടുവിൽ ഇന്നലെയാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായത് ആഡംബരം നിറഞ്ഞ് തുളുമ്പിയ വിവാഹ ചടങ്ങിൽ വൻ താരനിര തന്നെ പങ്കെടുക്കാനെത്തി ചെന്നൈ മഹാബലിപുരത്തെ ഒരു റിസോർട്ടിലായിരുന്നു വിവാഹം നടത്തിയത് കല്യാണ സദ്യയുടെ മെനു ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഇപ്പോഴിതാ വിവാഹ ശേഷം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഗ്നേഷ്യം തിരുപ്പതിയിൽ ദർശനം നടത്താൻ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് വിവാഹത്തിന് മുൻപും പലതവണ ഇരുവരും ഒന്നിച്ച് തിരുപ്പതി ദർശനം നടത്തിയിട്ടുണ്ട് തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായി വിവാഹത്തിനുമുമ്പ് വിഗ്നേഷ് നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു എന്നാൽ ചില അസൗകര്യങ്ങൾ മൂലം വേദി മാറ്റേണ്ടി വന്നു വീട്ടുകാർക്ക് അങ്ങോട്ടേക്ക് എത്താനുള്ള ബുദ്ധിമുട്ട് കരുതിയാണ് വിവാഹവേദി ചെന്നൈയിലേക്ക് മാറ്റിയത് ആഗ്രഹിച്ച പോലെ തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കാൻ സാധിക്കാത്തതിൽ നയൻതാരയ്ക്കും വിഘ്നേശിനും അതിയായ ദുഃഖമുണ്ട്.

ആഗ്രഹിച്ചപോലെ വിവാഹം നടത്താനായില്ലെന്നാണ് ദമ്പതികൾ തുറന്നുപറയുന്നത് അതിനാലാണ് വിവാഹശേഷം മറ്റൊരിടത്തേക്കും പോകാതെ എല്ലാ തിരക്കും സൽക്കാരങ്ങളും മാറ്റിവെച്ചു നയൻതാരയും വിഘ്നേശും തിരുപ്പതിയിൽ എത്തിയത് മഞ്ഞപ്പടു സാരിയണിഞ്ഞ് താലിയും അണിഞ്ഞ് വിഗ്നേഷിൻ്റ ഭാര്യയായി ഭർത്താവിൻ്റെ കൈ പിടിച്ചാണ് നയൻതാര അമ്പലത്തിൽ തൊഴാൻ എത്തിയത് അതേ സമയം താലി അണിഞ്ഞെങ്കിലും നയൻതാര സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞിട്ടില്ല തിരക്കിനിടയിൽ മറന്നതാകാം എന്നാണ് ആരാധകർ പറയുന്നത് വ്യാഴാഴ്ച മഹാബലിപുരത്ത് ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും. ഏതാനും സിനിമാപ്രവർത്തകരും പങ്കെടുത്തിരുന്നു സൂപ്പർതാരങ്ങളായ രജനീകാന്ത് സൂര്യ ബോളിവുഡിൽ നിന്നും ഷാരൂഖ്ഖാൻ മലയാള സിനിമാ ലോകത്തുനിന്നും ദിലീപ് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു സിനിമാ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമായി വിവാഹ സൽക്കാരവും ചെന്നൈയിൽ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *