ചവിട്ടി കൊ.ന്നി.ട്ടും കലി അടങ്ങാഞ്ഞ ആന സംസ്കാര സമയത്ത് തിരികെ എത്തി ചെയ്തത്… ഹോ…

കാ.ട്ടാ.ന.യു.ടെ. ആ.ക്ര.മ.ത്തി.ൽ. കൊ.ല്ല.പ്പെ.ട്ട. വയോധികയുടെ സംസ്കാര ചടങ്ങിലെത്തി ആന ചെയ്‌തതാണ്‌ ആ നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. ഒഡീഷയിലെ മയോപ്പൻ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമെന്ന് പോലീസ് പറഞ്ഞു. മയോപൻ ജില്ലയിലെ റായിപ്പാൽ ഗ്രാമത്തിലുള്ള “മായമുർമു” എന്ന എഴുപത് വയസ്സുകാരിയാണ് കാ.ട്ടാ.ന.യു.ടെ. ആ.ക്ര.മ.ണ.ത്തി.ൽ. കൊ.ല്ല.പ്പെ.ട്ട.ത്. വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്നും വെള്ളം ശേഖരിക്കുന്നതിനിടെയാണ് “മുർമുവി”-നെ ആ,ന, ആ,ക്ര,മി,ച്ച,ത്.

സമീപത്തെ വന്യജീവി സാങ്കേതത്തിൽ നിന്നെത്തിയ കാട്ടാനയായിരുന്നു ഇത്. ഗ്രമത്തിലെത്തിയ ആന എഴുപത്കാരിയെ ച,വി,ട്ടി, കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു,. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗു.രു.ത.ര.മാ.യി. പ.രി.ക്കേ.റ്റ. “വൃദ്ധ” മ,ര,ണ,പ്പെ,ടു,ക,യാ,യി,രു,ന്നു, രസ്തോവിൻ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപമുദ്ര നായിക്ക് പറഞ്ഞു.

എന്നാൽ ഇവിടെയും തീരുന്നില്ല കാ.ട്ടാ.ന.യു.ടെ. ആ.ക്ര.മ.ണം. വൈകീട്ട് “മായാമുർമു”-വിന്റെ കുടുംബങ്ങൾ അന്ത്യ കർമങ്ങൾ നടത്തുനിന്നതിനിടെ ആന വീണ്ടും ഇവിടേക്ക് എത്തി ചിതയിൽ നിന്ന് മൃ,ത,ദേ,ഹം, എടുത്തെറിയുകയും, നിലത്തിട്ട് ച,വി,ട്ടു,ക,യു,മാ,യി,രു,ന്നു. മൃ,ത,ദേ,ഹം, നിലത്തിട്ട് ച.വി.ട്ടി.യ. ആന പിന്നീട് ഇവിടെനിന്നും പോയി. തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അന്ത്യകർമങ്ങൾ നടത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *