മംഗ്ളൂരു ഹൊസ്ദുർഗ് സ്വദേശിയായ “പതിനാലുവയസ്സുകാരൻ” വിദ്യാർത്ഥി പൂർവിജ് ആ,ത്മ,ഹ,ത്യ, ചെ,യ്ത, നി,ല,യി,ൽ. മംഗളൂരു ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ കിനിയയിൽ ശാരദ വിദ്യാനിഖേതനിലാണ് സംഭവം നടന്നത്. “അമ്മ”-യെ ആ.ശം.സി.ക്കു.ന്ന.തി.നാ.യി. കൗമാരക്കാരൻ വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാൽ അദ്ദേഹം ഫോൺ നൽകിയില്ല. “അമ്മ”-യുടെ ജന്മദിനം ജൂൺ പതിനൊന്നിനായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ അവനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വാർഡൻ കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല എന്നും പോലിസ് പറഞ്ഞു.
ഇതിൽ മനം നൊന്ത് ആ,ത്മ,ഹ,ത്യ, കുറിപ്പ് എഴുതിയ ശേഷം “പൂർവിജ്” തൂ,ങ്ങി, മ,രി,ക്കു,ക,യാ,യി,രു,ന്നു. ഹാപ്പി ബർത്‌ഡേ “അമ്മ”,മിസ് യൂ, ലൗ യൂ… “അമ്മ” ഞാൻ മ.രി.ക്കു.ക.യാ.ണ്. ദയവായി സന്തോഷമായി ഇരിക്കുക. ഈ സ്കൂളിൽ നിന്നും എന്റെ ഫീസ് തിരികെ വാങ്ങുക ദയവായി സന്തോഷിക്കൂ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ശനിയാഴ്ച അർധരാത്രിയാണ് കു.ട്ടി. മ.രി.ച്ച.ത്. എന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റുകുട്ടികൾ “പൂർവിജ്”-നെ മ,രി,ച്ച,നി,ല,യി,ൽ, കാണുകയും മാനേജ്മെന്റിന്റെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് ഹോസ്റ്റലിൽ എത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.