ജന്മനാട്ടിലൂടെ ന.യ.ൻ.താ.ര. – പഠിച്ച സ്കൂളിലേക്കും കോളേജിലേക്കും

“നയൻ‌താര”-യും “വിഘ്‌നേശ് ശിവ”-നും വി.വാ.ഹി.ത.രാ.യ ശേഷം കൊച്ചിയിലെത്തി. കല്യാണത്തിന് എത്താതിരുന്ന “നയൻസി”-ന്റെ “അമ്മ”-യെ കണ്ട് അനുഗ്രഹം വാങ്ങിയത് വലിയ വർത്തയായതാണ്. വിവാഹ ശേഷം കേരളത്തിലെത്തിയ “നയൻ‌താര” രണ്ടുമൂന്ന് ദിവസം കൂടി ഇവിടെ തങ്ങുകയാണ്. കൊച്ചിയിൽ നിന്നും ജന്മനാടായ തിരുവല്ലയിലേക്കാണ് ഇപ്പോഴത്തെ യാത്ര. 1984 നവംബർ 18-ന് ജനിച്ച “നയൻ‌താര”-യുടെ കുടുംബം തിരുവല്ലയിലാണ്. തിരുവല്ല കൊടിയേറ്റ് കുടുംബാംഗമായ “നയൻതാര”-യുടെ എതാർത്ഥ പേര് ഡ.യാ.ന. മ.റി.യം. കു.ര്യ.ൻ. എന്നായിരുന്നു.

തിരുവല്ലയിലെ “ബാലികമഠം” ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച “നയൻതാര” വിവാഹ ശേഷം ഭർത്താവ് “വിഘ്‌നേശ് ശിവൻ”-നെയും കൂട്ടി തിരുവല്ലയിലെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും കാണുകയാണ്. “നയൻസ്” പഠിച്ച ബാലികാമഠം സ്‌കൂളിൽ താരം എത്തുമെന്നും അദ്ധ്യാപകരെ കാണുമെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. തിരുവല്ല “മാർത്തോമ കോളേജി”-ലാണ് “നയൻ‌താര” ba ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിച്ചത് ഇവിടെയും എത്തുന്നുണ്ട്.

ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരിയായ “നയൻ‌താര”-ക്ക് ജന്മനാടായ തിരുവല്ലയിൽ സ്വീകരണം ഒരുക്കാനുള്ള ആലോചനയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതികം ബഹളങ്ങളില്ലാതെ നാട്ടിൽ വന്ന് പോകാനാണ് “നയൻതാര” ആഗ്രഹിക്കുന്നത് എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന കുര്യൻ കൊടിയാട്ടിന്റെ മകളാണ് ‘നയൻ‌താര’.

Leave a Reply

Your email address will not be published. Required fields are marked *